ലളിത് മോദി ഉണ്ടാക്കിയ കരാര്‍ അനധികൃതം: കേസ്സില്‍ ബി.സി.സി.ഐയ്ക്ക് ജയം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലളിത് മോദി ഉണ്ടാക്കിയ കരാര്‍ അനധികൃതം: കേസ്സില്‍ ബി.സി.സി.ഐയ്‌ക്ക് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2020, 03:37 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ:ഐ.പി.എല്‍ സ്ഥാപക കമ്മീഷണറും സാമ്പത്തിക ക്രമക്കേടിലും പെട്ട ലളിത് മോദിയുടെ കരാര്‍ കേസ്സില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് മോചനം. വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് ( ഡബ്ലു.എസ്.ജി)യുമായി ബന്ധപ്പെട്ട കേസിലാണ് വിജയിച്ചത്. സുപ്രീം കോടതി നിയമിച്ച കമ്മീഷനാണ് ബി.സി.സി.ഐയെ കുറ്റവിമുക്തരാക്കിയത്. 2011ല്‍ സംപ്രേക്ഷണാവകാശം വിറ്റതുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം അനുകൂലമായത്. മുന്‍ ജഡ്ജിമാരായ സുജാതാ മനോഹര്‍, മുകുന്ദകം ശര്‍മ, എസ്.എസ്.നിജ്ജാര്‍ എന്നിവരടങ്ങിയ പ്രത്യേക ട്രിബ്യൂണലാണ് വിധി പറഞ്ഞത്.

വിധി വന്നതോടുകൂടി പിടിച്ചുവെയ്‌ക്കപ്പെട്ട 850 കോടിരൂപ പിന്‍വലിയ്‌ക്കാനും ബി.സി.സി.ഐയുടെ നിത്യനിദാന കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനും സാധിക്കുമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. ബി.സി.സി.ഐ അകാരണമായി കരാറില്‍ നിന്നും പിന്മാറിയ തിനാല്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടായതായി വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് നല്‍കിയ പരാതിയാണ് കേസ്സായത്.

2010 ജൂണിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാര്‍ റദ്ദാക്കിയത്. 425 കോടിയുടെ കരാറാണ് റദ്ദാക്കിയത്. ഐ.പി.എല്ലിന്റെ തുടക്കത്തില്‍ മീഡിയാ പങ്കാളിയെ കിട്ടാതെവന്നപ്പോള്‍ ലളിത് മോദി ഉണ്ടാക്കിയ കരാറിലെ വന്‍ക്രമക്കേട് പുറത്തുവന്നിരുന്നു. വെളുപ്പിന് 3 മണിക്ക് ഒപ്പിട്ടെന്ന പേരിലും കരാര്‍ വലിയ ശ്രദ്ധനേടി.

ഇതിനിടെ സോണി വേള്‍ഡ് സ്‌പോര്‍ട്ട്‌സ് ഗ്രൂപ്പുമായി ആഗോള കരാറും ഒപ്പിട്ടു. എന്നാല്‍ ബി.സി.സി.ഐ ഔദ്യോഗികമായി കരാര്‍ ഒപ്പിടാഞ്ഞതോടെയാണ് കരാര്‍ വിവാദമായി വേള്‍ഡ് സ്‌പോര്‍ട്ട്‌സ് ഗ്രൂപ്പ് കേസ്സിന് പോയത്. ആഗോളതലത്തില്‍ സോണി നേരിട്ട് ബി.സി.സി.ഐയുമായി കരാര്‍ ഒപ്പിട്ടതോടെയാണ് വേള്‍ഡ് സ്‌പോര്‍ട്ട്‌സ് ഗ്രൂപ്പ് വെട്ടിലായത്. ലളിത് മോദിയ്‌ക്ക് ബി.സി.സി.ഐയുടെ പേരില്‍ കരാര്‍ ഒപ്പിടാന്‍ അധികാരമില്ലെ ന്നതിനാലാണ് കേസ്സില്‍ ജയം നേടിയത്.

Tags: bcciIPL
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies