വിയ്യാറയലിനെതിരെ ജയം ; സിദാന്റെ തണലില്‍ റയലിന് ലാ ലീഗ കിരീടം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

വിയ്യാറയലിനെതിരെ ജയം ; സിദാന്റെ തണലില്‍ റയലിന് ലാ ലീഗ കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2020, 09:45 am IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: റയല്‍ മാഡ്രിഡിന് ലാ ലീഗ കിരീടം. ഇന്നലെ നടന്ന മത്സരത്തില്‍ ജയിച്ചതോടെ ബാഴ്‌സലോണയേക്കാള്‍ ഏഴു പോയിന്റുകളുടെ വ്യത്യാസത്തിലാണ് കിരീടം സ്വന്തമാക്കി യത്. വമ്പന്‍ താരങ്ങളുടെ ഒറ്റയാള്‍ പ്രകടനമില്ലാതെ സെര്‍ജിയോ റാമോസിന്റെ നേതൃത്വത്തിലാണ് സീസണില്‍ റയലിന്റെ മുന്നേറ്റം. സിനദിന്‍ സിദാനെന്ന കരുത്തനായ പരിശീലകന്റെ കീഴിലാണ് റയല്‍ സ്പാനിഷ് ലീഗില്‍ ചാമ്പ്യന്മാരായത്. ജയത്തോടെ ബെര്‍ണാബ്യൂവിലേയ്‌ക്ക് എത്തിയത് 34-ാമത്തെ ലാ ലീഗ കിരീടമാണ്. റയലിന് വിവിധ മത്സരങ്ങളിലായി 11 കിരീടങ്ങളാണ് പരിശീലകനെന്ന നിലയില്‍ സിദാന്‍ നേടിക്കൊടുത്തിരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കിടെ ആകെ 3 തവണയാണ് റയലിന് ലീഗ് കിരീടം നേടാനായത്. എന്നാല്‍ 2013നും 18നുമിടയില്‍ റയല്‍ നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിരുന്നു.

റയല്‍ ഇന്നലെ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിക്കുകയും ബാഴ്‌സലോണ അതേ ഗോള്‍ വ്യത്യാസത്തില്‍ ഒസാസുനയോട് തോല്‍ക്കുകയും ചെയ്തതോടെയാണ് കിരീടം റയലിന് സ്വന്തമായത്. തുടര്‍ച്ചയായ 10 കളികളില്‍ റയല്‍ ജയിച്ച് മുന്നേറിയപ്പോള്‍ ബാഴ്‌സ ഒരു തോല്‍വിയും 3 സമനിലകളും വഴങ്ങി പിന്നാക്കം വീഴുകയായിരുന്നു. ലീഗില്‍ ഇനി ഒരു മത്സരം ബാക്കിനില്‍ക്കേ റയലിന് 86 പോയിന്റാണുള്ളത്.

വിയ്യാറയലിനെതിരെ ബെന്‍സേമയുടെ ഇരട്ട ഗോളുകളാണ് റയലിന്‍ കരുത്തായത്. 29-ാം മിനിറ്റിലാണ് കരീം ബെന്‍സേമ ആദ്യ ഗോള്‍ നേടിയത്. ലൂക്കാ മോഡ്രിച്ചിന്റെ പാസ്സാണ് ബെന്‍സേമ ഗോളാക്കിയത്. തുടര്‍ന്ന് 77-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ബെന്‍സേമ തന്നെ വലയിലെത്തിച്ചു. അവസാന നിമിഷങ്ങള്‍ ചില ഉശിരന്‍ നീക്കങ്ങള്‍ വിയ്യാറയലും നടത്തി. 83-ാം മിനിറ്റിലാണ് മികച്ച ഹെഡറിലൂടെ വിസെന്റേ ഇബ്ബോറ ആശ്വാസ ഗോള്‍ നേടിയത്. റയലിന് ഇനി അവശേഷിക്കുന്ന മത്സരം ലിഗാനെസിനെതിരെ തിങ്കളാഴ്ചയാണ്.

Tags: la ligaspanish league
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies