കൊറോണ ദുരിതത്തില്‍ ബ്രസീല്‍; രോഗബാധിതര്‍ 20 ലക്ഷം കടന്നു; മരണ സംഖ്യയും ഉയരുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ ദുരിതത്തില്‍ ബ്രസീല്‍; രോഗബാധിതര്‍ 20 ലക്ഷം കടന്നു; മരണ സംഖ്യയും ഉയരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2020, 11:37 am IST
FacebookTwitterWhatsAppTelegram

സാവോപോളോ: ബ്രസീലിയന്‍  കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇതുവരെയുള്ള രോഗവ്യാപനകണക്ക് 20 ലക്ഷം കടന്നിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 20,12,151 പേര്‍ക്കാണ് രോഗം പടര്‍ന്നത്. രോഗം വ്യാപിക്കുന്നതോടൊപ്പം മരണനിരക്ക് ഉയരുന്നതും ആശങ്ക ഉണര്‍ത്തുകയാണ്. മരണ സംഖ്യ മുക്കാല്‍ ലക്ഷമായെന്നാണ് റിപ്പോര്‍ട്ട്.

ബ്രസീലിലെ ആമസോണാ മേഖലയിലാണ് കൊറോണ വ്യാപനം അതിരൂക്ഷമായിരിക്കുന്നത്. ആമസോണ സംസ്ഥാനത്തിലെ തലസ്ഥാനമായ മാനാസില്‍ നിന്ന് ആവശ്യത്തിന് ശവപ്പെട്ടി കളില്ലെന്ന വാര്‍ത്തപോലും പുറത്തുവന്നിരിക്കുകയാണ്. ശവ സംസ്നാകാരത്തിനായി പള്ളി കളില്‍ സ്ഥലമില്ലെന്നും റിപ്പോര്‍ട്ടു പുറത്തുവരികയാണ്.  മൈതാനങ്ങള്‍ ഏറ്റെടുത്താണ്   മൃതദേഹങ്ങള്‍ അടക്കം ചെയ്തുകൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 10 പേരുടെ വരെ ശവ സംസ്നാകാരം നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

നിരവധി ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ ആശുപത്രികളില്ലാത്തതും ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമവും ബ്രസീലില്‍ പ്രശ്‌നം രൂക്ഷമാക്കുകയാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ അധികം പ്രോത്സാഹിപ്പിക്കാതിരുന്ന ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സനാരോയ്‌ക്ക് രണ്ടാം തവണയും കൊറോണ പിടിച്ചതും ജനങ്ങളെ ഭീതിയിലാ ക്കിയിരിക്കുകയാണ്.

Tags: brazilbrazil corona
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies