ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം; 3 ന് 207; ചെയ്‌സിന് രണ്ടു വിക്കറ്റ്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം; 3 ന് 207; ചെയ്‌സിന് രണ്ടു വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2020, 03:30 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. വെസ്റ്റിന്‍ഡീസിന് ടോസ് കിട്ടിയ രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ട് ഇന്നലെ കളിനിര്‍ത്തുമ്പോള്‍  3 വിക്കറ്റിന് 207 റണ്‍സ് എന്ന മികച്ച നിലയിലാണ്. 86 റണ്‍സുമായി ഡോം സിബ്ലിയും 59 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സുമാണ് ക്രിസിലുള്ളത്. ഓപ്പണര്‍ റോറി ബേണ്‍സ്(15), സാക് ക്രോളീ(0), ക്യാപ്റ്റന്‍ ജോ റൂട്ട്(23) എന്നിവരാണ് പുറത്തായത്. ആദ്യ രണ്ടു പേരേയും ചേയ്‌സാണ് പുറത്താക്കിയത്. സ്‌കോര്‍ 29ല്‍ നില്‍ക്കേയാണ് ബേണ്‍സ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി ചെയ്‌സിന് ആദ്യവിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്ന് ക്രോളി തൊട്ടടുത്ത പന്തില്‍ ഹോള്‍ഡര്‍ പിടിച്ച് പുറത്തായി.

തുടര്‍ന്ന് സിബ്ലിയും(86) ക്യാപ്റ്റന്‍ ജോ റൂട്ടും(23) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 52 റണ്‍സ് ചേര്‍ത്തു. റൂട്ടിനെ ജോസെഫിന്റെ പന്തില്‍ ഹോള്‍ഡര്‍ പിടിച്ചു പുറത്താക്കി. പിന്നീടെത്തിയ സ്റ്റോക്‌സ് ആദ്യ ടെസ്റ്റിലെ പോലെ സ്ഥിരതയാര്‍ന്ന ബാറ്റിംഗാണ് പുറത്തെടുത്തത്. ബേണ്‍സുമൊത്ത് സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കി പുറത്താകാതെ നില്‍ക്കുകയാണ് സ്റ്റോക്‌സ് .

കരീബിയന്‍ നിരയില്‍ ഇംഗ്ലണ്ടിന്റെ രണ്ടു വിക്കറ്റുകള്‍ വീഴ്‌ത്തിയത് ചെയ്‌സാണ്. 16 ഓവറില്‍ 53 റണ്‍സിനാണ് രണ്ടും മുന്‍നിരക്കാരെ ചെയ്‌സ് പുറത്താക്കിയത്. ജോസഫാണ്  മൂന്നാം വിക്കറ്റ് നേടിയത് . 15 ഓവറില്‍ 41 റണ്‍സിനാണ്  ഇംഗ്ലീഷ് ക്യാപ്റ്റനെ ജോസഫ് പുറത്താക്കിയത്.

Tags: ENG-WI CRICKET
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies