കൊറോണ പ്രതിരോധം: മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന ട്രംപിന്റെ മറുപടി വിവാദമാകുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ പ്രതിരോധം: മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന ട്രംപിന്റെ മറുപടി വിവാദമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2020, 09:34 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങളോട് മാസ്‌ക് നിര്‍ബന്ധമായി ധരിക്കാന്‍ പറയില്ലെന്ന് ട്രംപ്. അമേരിക്കയിലെ പകര്‍ച്ച വ്യാധി രോഗപ്രതിരോധ വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയുടെ പ്രസ്താവന വന്നതിന് പിറകേയാണ് ട്രംപിന്റെ വിവാദ മറുപടി വന്നിരിക്കുന്നത്. വൈറ്റ്ഹൗസിന്റെ ആരോഗ്യ ഉപദേഷ്ടാവ് എന്നനിലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധനുമായുള്ള ട്രംപിന്റെ അഭിപ്രായ വ്യത്യാസം തുടരുന്നതായാണ് പുതിയ പ്രസ്താവന വീണ്ടും തെളിയിക്കുന്നത്.

കഴിയുന്നത്ര എല്ലാ സംസ്ഥാനങ്ങളിലും മാസ്‌കുകള്‍ നിര്‍ബന്ധമാക്കണമെന്നും ഭരണാധികാരികള്‍ ശക്തമായ നിര്‍ദ്ദേശം തന്നെ ഇതിനായി പുറപ്പെടുവിക്കണമെന്നും ഫൗസി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് താന്‍ പറയില്ലെന്ന് ട്രംപ് പറഞ്ഞിരിക്കുന്നത്.

അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും മാസ്‌കുകള്‍ പൊതു സ്ഥലത്ത് നിര്‍ബന്ധമാക്കികഴിഞ്ഞു. വ്യക്തികളുടെ ഇഷ്ടത്തിനല്ല മാസ്‌ക് ധരിക്കേണ്ടതെന്നും സംസ്ഥാന ഭരണാധികാരികള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ട അല്‍ബാമയിലെ ഗവര്‍ണര്‍ കെയ് ഐവീ അടക്കം കര്‍ശന നിബന്ധനകള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.

സ്വയം മാസ്‌ക് ധരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്ന ഡൊണാള്‍ഡ് ട്രംപ് ഇന്നലെ മുതല്‍ മാസ്‌ക് ധരിക്കാന്‍ തുടങ്ങിയെന്നും മാദ്ധ്യമങ്ങള്‍ അറിയിച്ചു. ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതിനോട് യോജിപ്പില്ലെന്നാണ് മാസ്‌കുകളുടെ കാര്യത്തില്‍ ട്രംപ് നല്‍കുന്ന വിശദീകരണം.

Tags: US trump
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies