താനും വര്‍ണവെറിയുടെ ഇര: ദക്ഷിണാഫ്രിക്കക്കെതിരെ ഗുരുതര ആരോപണവുമായി പ്രമുഖതാരം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

താനും വര്‍ണവെറിയുടെ ഇര: ദക്ഷിണാഫ്രിക്കക്കെതിരെ ഗുരുതര ആരോപണവുമായി പ്രമുഖതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2020, 03:23 pm IST
Facebook
Twitter
WhatsAppTelegram

ജൊഹന്നാസ്ബര്‍ഗ്: വര്‍ണ്ണവിവേചനത്തിനെതിരെ ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരം മഖായ എന്റീനി രംഗത്ത്. രാജ്യത്താകമാനം വര്‍ണവിവേചനത്തിനെതിരെ പ്രചാരണം നടത്തുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എന്
ടീനിയുടെ തുറന്നുപറച്ചില്‍. സ്വന്തം ടീമില്‍നിന്നാണ് തനിക്ക് നിരവധി തവണ ദുരനുഭവമു ണ്ടായതെന്നാണ് എന്റീനി പറയുന്നത്. വലിയ പ്രത്യഘാതങ്ങള്‍ സുഷ്ടിച്ചേക്കാവുന്ന വെളിപ്പെടുത്തലാണ് എന്റീനി നടത്തിയതെന്ന് മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷണം കഴിക്കാന്‍ നേരത്ത് ആരും തന്നെ മുറിയില്‍വന്ന് ഒരിക്കല്‍ പോലും വിളിച്ചിട്ടില്ല. തന്നെ നോക്കുകുത്തിയാക്കി ടീമിലെ എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്യുമായിരുന്നു. ഒരിക്കലും ഒരു അഭിപ്രായവും ചോദിച്ചിരുന്നില്ലെന്നും എന്റീനി പറഞ്ഞു.

പ്രഭാത ഭക്ഷണം കഴിക്കാന്‍ നേരം തനിക്കൊപ്പം ആരും വന്നിരുന്നില്ല. ഞങ്ങളെല്ലാം ഒരേ ദേശീയഗാനം പാടുന്നവരും ഒരു രാജ്യത്തിന്റെ വേഷം ധരിക്കുന്നവരുമായിരുന്നു. എന്നാല്‍ ആ ഒറ്റപ്പെടല്‍ താന്‍ അനുഭവിച്ചത് വലിയ വേദനയോടെയാണെന്നും എന്റീനി പറഞ്ഞു. പലപ്പോ ഴും ബസ്സില്‍ താരങ്ങള്‍ക്കൊപ്പം കയറാതെ മാറിനിന്നിരുന്നുവെന്നും കിറ്റ് ബസ് ഡ്രൈവറെ ഏല്‍പ്പിച്ച് സ്റ്റേഡിയത്തിലേയ്‌ക്ക് ഓടുമായിരുന്നുവെന്നും എന്റീനി വെളിപ്പെടുത്തി.

ജയിക്കുമ്പോള്‍ എല്ലാവരും സന്തോഷിച്ചാലും തോറ്റാല്‍ ആദ്യം കുറ്റം ഏല്‍ക്കേണ്ടി വന്നിരുന്നത് താനായിരുന്നെന്നും മികച്ച പേസ് ബൗളറായിരുന്ന മഖായ എന്റീനി പറഞ്ഞു. നിലവില്‍ അണ്ടര്‍ 19ല്‍ കൡക്കുന്ന മകന്‍ താണ്ടോവിനും വംശീയ വിദ്വേഷം ഏല്‍ക്കുന്ന കാഴ്ചയാണെന്നും എന്റീനി വെളിപ്പെടുത്തിയിരിക്കുകയാണ്. 390 ഏകദിനങ്ങളിലായി 226വിക്കറ്റുകളെടുത്ത താരമാണ് എന്റീനി.

Tags: SOUTH AFRICAN CRICKET
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies