ബലൂചില്‍ സ്ത്രീകളെ കൊന്നൊടുക്കി പാക് സൈന്യം: ലണ്ടനില്‍ പ്രതിഷേധവുമായി ബലൂചിസ്താന്‍ സമൂഹം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബലൂചില്‍ സ്ത്രീകളെ കൊന്നൊടുക്കി പാക് സൈന്യം: ലണ്ടനില്‍ പ്രതിഷേധവുമായി ബലൂചിസ്താന്‍ സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2020, 09:16 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ബലൂച് ജനതയ്‌ക്ക് നേരെ പാകിസ്താന്‍ സൈന്യവും ഭീകരന്മാരും നടത്തുന്ന കൂട്ടക്കൊലയ്‌ക്കെതിരെ ലോകരാജ്യങ്ങളില്‍ പ്രതിഷേധം അലയടിക്കുന്നു. ബലൂചിസ്താനില്‍ പാക് സൈന്യം നേതൃത്വം കൊടുക്കുന്ന ചാവേര്‍ സംഘത്തിന്റെ ആക്രമണത്തില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം ശക്തമായത്. ബലൂചിസ്താനിലെ ഹര്‍നായിയിലാണ് ഒരു കുടംബത്തെ മുഴുവനായി പാക്‌സൈന്യം നേതൃത്വം നല്‍കുന്ന ഭീകരര്‍ കൂട്ടക്കൊല ചെയ്തത്. ഖ്വയ്‌സര്‍ ചാല്‍ഗാരി, ഭാര്യ നാസ് ബീവി, 9വയസ്സുകാരിയായ മകള്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്.

ലണ്ടനില്‍ ബലൂച് വംശജര്‍ പാര്‍ലമെന്റ് പ്രദേശത്ത് കൂട്ടക്കൊലയെ അപലപിക്കുന്ന പോസ്റ്റ റുകളും പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിഷേധം നടത്തിയത്. ബലൂച് ജനവിഭാഗത്തിന്റേതായ ബ്രാംഷ് സോളിഡാരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പാകിസ്താന്റെ നടപടിയെ കടുത്ത ഭാഷയില്‍ അപലപിക്കുന്നതായും ബ്രിട്ടന്റെ പിന്തുണ ആവശ്യപ്പെടു ന്നതായും സംഘടനയുടെ അധ്യക്ഷന്‍ ഹക്കീം ബലൂച് പറഞ്ഞു.

പാകിസ്താന്‍ അവരുടെ ചാവേര്‍ സംഘത്തെ ബലൂചിലേയ്‌ക്ക് തുറന്നു വിട്ടിരിക്കുകയാണ്. അവര്‍ എല്ലാവരേയും ഭയപ്പെടുത്തി അടിമകളാക്കാന്‍ ശ്രമിക്കുകയാണ്. കുടുംബാംഗങ്ങളെ കൊന്നൊടുക്കുകയാണ്. പാകിസ്താന്‍ ഭരണകൂടം യാതൊരു വികസന പ്രവര്‍ത്തനങ്ങളും അവിടെ നടത്തുന്നില്ലെന്നും സംഘടനാ പ്രതിനിധിയായ അബ്ദുള്ള ബലൂചും ചൂണ്ടിക്കാട്ടി. പാകിസ്താനില്‍ നിന്ന് രാഷ്‌ട്രീയ അഭയം തേടി നിരവധി പേരാണ് യൂറോപ്പിലേയ്‌ക്കും ലണ്ടനിലേയ്‌ക്കും കടന്നത്. എല്ലാ വിദേശരാജ്യത്തുള്ള ബലൂച് പൗരന്മാരും പ്രതിഷേധം നടത്തുകയാണ്.

പാകിസ്താന്‍ നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനെതിരായി ലോകസമൂഹം പ്രതികരിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

Tags: pak-balooch
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies