ഇംഗ്ലണ്ടിന് 219 റണ്‍സ് ലീഡ്; മഴ ഭീഷണിയില്‍ രണ്ടാം ടെസ്റ്റ് സമനിലയിലേക്ക്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ടിന് 219 റണ്‍സ് ലീഡ്; മഴ ഭീഷണിയില്‍ രണ്ടാം ടെസ്റ്റ് സമനിലയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2020, 12:52 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരെ മുന്‍തൂക്കവുമായി ഇംഗ്ലണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ 2 വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്ത ഇംഗ്ളണ്ടിന് ഇപ്പോൾ 219 റൺസിന്റെ ലീഡുണ്ട്. ഇന്നു അവസാന ദിവസത്തെ കളി അവശേഷിക്കുമ്പോള്‍ സമനിലയ്‌ക്കുള്ള സാധ്യതയാണ് കൂടുതല്‍.

മൂന്നാം ദിവസത്തെ കളി പൂര്‍ണ്ണമായും മഴ എടുത്തതോടെയാണ് രണ്ടാം ടെസ്റ്റിലെ ഇംഗ്ലീഷ് പ്രതീക്ഷ മങ്ങിയത്. ആദ്യ ഇന്നിംഗ്‌സിലെ മികച്ച സ്‌കോറായ 469നെതിരെ സന്ദര്‍ശകരെ ഇംഗ്ലീഷ് നിര 287ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ രണ്ടു വിക്കറ്റുകള്‍ തുടക്കത്തിലേ തെറിപ്പിച്ചുകൊണ്ട് കരീബിയന്‍ നിര നിര മടങ്ങിവന്നത്. ഓപ്പണര്‍ ബട്‌ലറുടേയും ക്രോളിയുടേയും വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ട് കീമര്‍ റോച്ച് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. റണ്‍സെടുക്കാന്‍ സമ്മതിക്കാതെ ബട്‌ലറേയും(0) ക്രോളിയെ 11 റണ്‍സിനുമാണ് റോച്ച് മടക്കിയത്. കളിനിര്‍ത്തുമ്പോള്‍ 16 റണ്‍സുമായി സ്‌റ്റോക്‌സും 8 റണ്‍സുമായി റൂട്ടുമാണ് ക്രിസിലുള്ളത്.

വെസ്റ്റിന്‍ഡീസിനായി നാല് ഓവറുകളില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കീമര്‍ റോച്ച് 2 മുന്‍നിര വിക്കറ്റുകള്‍ കൊയ്തത്. ഗബ്രിയേല്‍ 4 ഓവറുകള്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ഇംഗ്ലണ്ടിനായി ബ്രോഡും വോക്‌സും നടത്തിയ പ്രകടനമാണ് കരീബിയന്‍ നിരയെ തകര്‍ത്തത്. നാലാം ദിനം 3ന് 242 എന്ന നിലയില്‍ നിന്നാണ് 45 റണ്‍സിനിടെ മധ്യനിരയും വാലറ്റവും തകര്‍ന്നുവീണത്. അവസാനംവരെ പിടിച്ചു നിന്ന ചെയ്‌സിന്റെ 51 റണ്‍സ് നേട്ടമാണ് കരീബിയന്‍ നിരയെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ആദ്യ ടെസ്‌ററിലെ താരമായ ബ്ലാക് വുഡും(0) ഡോവ്‌റിച്ചും(0) ക്യാപ്റ്റന്‍ ഹോള്‍ഡറും(2) പുറത്തായതാണ് വിന്‍ഡീസിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനായി ബ്രോഡും വോക്‌സും 3 വിക്കറ്റുകള്‍ വീതമാണ് വീഴ്‌ത്തിയത്.

Tags: ENG-WI CRICKET
Share61
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies