കണ്ണുകള്‍ക്ക് വരെ മഞ്ഞ നിറം; ഒഡീഷയില്‍ അപൂര്‍വ്വയിനം കടലാമയെ കണ്ടെത്തി; വൈറലായി ചിത്രങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കണ്ണുകള്‍ക്ക് വരെ മഞ്ഞ നിറം; ഒഡീഷയില്‍ അപൂര്‍വ്വയിനം കടലാമയെ കണ്ടെത്തി; വൈറലായി ചിത്രങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2020, 04:39 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വര്‍: ഒഡീഷയില്‍ അപൂര്‍വ്വയിനം കടലാമയെ കണ്ടെത്തി. ഭുവനേശ്വറില്‍ നിന്നും 196 കിലോമീറ്റര്‍ അകലെയായുള്ള ബലാസോര്‍ ജില്ലയിലാണ് അപൂര്‍വ്വയിനം കടലാമയെ കണ്ടെത്തിയത്. മഞ്ഞ നിറത്തിലുള്ള കടലാമയാണിത്. കണ്ണുകളുള്‍പ്പെടെ എല്ലാ ശരീരഭാഗങ്ങളും മഞ്ഞ നിറത്തിലാണെന്നതാണ് ഇതിന്റെ സവിശേഷത.

ഇന്നലെ പ്രദേശവാസികളാണ് കടലാമയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ഉടന്‍ തന്നെ വനുവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയ ശേഷം പ്രദേശവാസികള്‍ ആമയെ ഇവര്‍ക്ക് കൈമാറി. പ്രദേശവാസികളെയും വനംവകുപ്പ് അധികൃതരെയും ഈ കടലാമ ഒരു പോലെ അത്ഭുതപ്പെടുത്തുകയായിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരീരം മുഴുവന്‍ മഞ്ഞ നിറത്തിലുള്ള ഇത്തരമൊരു ആമയെ മുന്‍പ് കണ്ടിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

ആല്‍ബിനോ പ്രതിഭാസമാണ് ഈ നിറത്തിന് കാരണമെന്നാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പറയുന്നത്. ശരീരമാസകലം മഞ്ഞ നിറം പ്രകടമാകുന്ന പ്രതിഭാസമാണ് ആല്‍ബിനോ. മനുഷ്യന്റേയോ മൃഗത്തിന്റേയോ ത്വക്കിലോ മുടിയിലോ വര്‍ണകത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രതിഭാസമാണ് ഇത്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ഈ ആമയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. നിരവധി പേര്‍ ചിത്രങ്ങള്‍ക്കും വീഡിയോയ്‌ക്കും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

Close snap of the same. Mark the pink eyes, one indicative feature of albinism. pic.twitter.com/MfXrXVYbfH

— Susanta Nanda (@susantananda3) July 20, 2020

A rare yellow turtle was spotted & rescued in Balasore, Odisha yesterday.

Most probably it was an albino. One such aberration was recorded by locals in Sindh few years back. pic.twitter.com/ZHAN8bVccU

— Susanta Nanda (@susantananda3) July 20, 2020

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies