ഗംഭീര ജയത്തോടെ ലിവര്‍പൂള്‍ കീരീടം ഉയര്‍ത്തി; ചെല്‍സിയെ തകര്‍ത്തത് 5-3ന്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഗംഭീര ജയത്തോടെ ലിവര്‍പൂള്‍ കീരീടം ഉയര്‍ത്തി; ചെല്‍സിയെ തകര്‍ത്തത് 5-3ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2020, 07:42 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ കിരീടം ഉയര്‍ത്തിയത് ഗംഭീര ജയത്തോടെ. ദിവസങ്ങള്‍ക്കു മുന്നേതന്നെ കിരീടം ഉറപ്പിച്ചാണ് ലിവര്‍പൂള്‍ ചരിത്രം കുറിച്ചത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കിരീട ധാരണം സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലാണ് നടന്നത്. എന്നാല്‍ അതിലേറെ മധുരമായത് ചെല്‍സിയെന്ന നീലകുപ്പായത്തിലെ കരുത്തന്മാരെ 5-3ന് തോല്‍പ്പിച്ചുകൊണ്ട് വിജയരാവ് ആഘോഷിക്കാനായി എന്നതാണ്.

കളിയുടെ ആദ്യപകുതിയില്‍ തന്നെ ജൊഹാന്‍ ക്ലോപ്പിന്റെ കുട്ടികള്‍ മൂന്നു ഗോളുകളാണ് ചെല്‍സിയുടെ വലയില്‍ കയറ്റിയത്. ആശ്വാസമായി ഒരു ഗോളാണ് ആദ്യ പകുതിയുടെ പകുതി സമയത്ത് ചെല്‍സിക്ക് തിരിച്ചടിക്കാനായത്. കളിയുടെ 23-ാം മിനിറ്റില്‍ നാബീ കീറ്റയാണ് ലീഗ് ചാമ്പ്യന്മാര്‍ക്കായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 38-ാം മിനിറ്റില്‍ ട്രെന്‍ഡ് അര്‍നോള്‍ഡും 43-ാം മിനിറ്റില്‍ ജോര്‍ജീനിയോ വിനാള്‍ഡവും ഗോളുകള്‍ നേടി. ആദ്യ പകുതിയുടെ അധിക സമയത്ത് ഒലിവര്‍ ജിറോഡാണ് ചെല്‍സിക്കായി ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതിയിലും ലിവര്‍പൂള്‍ ചെല്‍സി തട്ടകത്തിലേയ്‌ക്ക് ഇരച്ചു കയറുന്ന കാഴ്ചയാണ് കണ്ടത്. 55-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫെര്‍മിനോയാണ് നാലാം ഗോള്‍ നേടിയത്. ഇതിനിടെ ചെല്‍സി ഒരു മികച്ച തിരിച്ചുവരവ് നടത്തി. 61-ാം മിനിറ്റില്‍ താമി അബ്രഹാമും 73-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ പുലിസികും ചെല്‍സിക്കായി ഗോള്‍ നേടി 4-3ലേയക്ക് ലീഡ് കുറച്ചു. എന്നാല്‍ അതിഗംഭീര ജയം തീരുമാനിച്ചുറപ്പിച്ച ലിവര്‍പൂള്‍ അലെക്‌സ് ചേംബര്‍ലൈനിലൂടെ അഞ്ചാം ഗോള്‍ നേടിക്കൊണ്ട് ജയം ആധികാരികമാക്കി.

ലിവര്‍പൂളിന്റെ ഇന്നലെ കണ്ട പ്രത്യേകത സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയോ സാദിയോ മാനേയോ ഗോളടിക്കാതെ തന്നെ ടീം 5 ഗോളുകള്‍ നേടി എന്നതാണ്. 23 ഗോളുകളുമായി സലയും 19 ഗോളുകളുമായി മാനേയും ലീഗ് സീസണിലെ കരുത്തന്മാരായി മാറിയതാണ് ലിവര്‍പൂളിനെ ലീഗ് കിരീടത്തിലേയ്‌ക്ക് നയിച്ചത്.

Tags: liverpool-anfield
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies