കമ്യൂണിസ്റ്റ് ഭീകര നേതാവ് എന്‍.ഐ.എ പിടിയില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകര നേതാവ് എന്‍.ഐ.എ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2020, 09:17 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ഭീകര നേതാവ് പിടിയില്‍. ഝാര്‍ഘണ്ഡിലെ ഗിരിധിഹ് സ്വദേശിയായ സുനില്‍ മാഞ്ചിയാണ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ പിടിയിലായത്. ഇയാളില്‍ നിന്നും 6 ലക്ഷം രൂപയും ആയുധങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു.

2018ല്‍ എന്‍.ഐ.എ പിടികൂടിയ കമ്യൂണിസ്റ്റ് ഭീകരന്‍ മനോജ് കുമാറിന്റെ സഹായിയാണ് സുനില്‍ .  കമ്യൂണിസ്റ്റ് സംഘടനകള്‍ക്ക് ലെവി ഇനത്തില്‍ തുകകള്‍ എത്തിക്കുന്ന സംഘാംഗമാണിയാള്‍. ബീഹാര്‍-ഝാര്‍ഖണ്ഡ് സ്‌പെഷ്യന്‍ ഏരിയാ കമ്മറ്റിയുടെ പ്രധാന പ്രവര്‍ത്തകനാണ് സുനിലെന്ന് എന്‍.ഐ.എ അറിയിച്ചു. പ്രദേശത്തെ പ്രധാന വ്യവസായികള്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരില്‍ നിന്നും എല്ലാ മാസവും ലക്ഷങ്ങളാണ് കമ്യൂണിസ്റ്റ് ഭീകരന്മാര്‍ ഭീഷണിപ്പെടുത്തി കൈവശമാക്കുന്നതെന്നും എന്‍.ഐ.എ കണ്ടെത്തി. പ്രതിയെ നാലു ദിവസത്തേയ്‌ക്ക് കോടതി എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു.

ഝാര്‍ഖണ്ഡ് പോലീസ് 2018 ജനുവരി 22നാണ് ആദ്യം കേസ്സെടുത്തത്. തുടര്‍ന്നാണ് എന്‍.ഐ.എയ്‌ക്ക് കേസ്സ് കൈമാറിയത്. രാജ്യവ്യാപകമായി കമ്യൂണിസ്റ്റ് ഭീകരര്‍ക്കെ തിരെയുള്ള ശക്തമായ നടപടിയാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് എടുക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും നടക്കുന്ന കമ്യൂണിസ്റ്റ് ഭീകരന്മാരുടെ കേന്ദ്രങ്ങളും പ്രവര്‍ത്തന ശൃഖലകളും എന്‍.ഐ.എ കണ്ടെത്തി ക്കൊണ്ടിരിക്കുകയാണ്.

Tags: jharkhandcommunist terror
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies