പരമ്പര നേടാന്‍ വിന്‍ഡീസ്; ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം; പോരാട്ടം സ്‌റ്റോക്‌സും ഹോള്‍ഡറും തമ്മില്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരമ്പര നേടാന്‍ വിന്‍ഡീസ്; ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം; പോരാട്ടം സ്‌റ്റോക്‌സും ഹോള്‍ഡറും തമ്മില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2020, 12:16 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: കൊറോണ കാലത്തെ ആദ്യ അന്താരാഷ്‌ട്ര ടെസ്റ്റ് പരമ്പരയിലെ നിര്‍ണ്ണായക മത്സരം ഇന്നാരംഭിക്കും. മാഞ്ചസ്റ്ററില്‍ തന്നെയാണ് മത്സരം നടക്കുക.കാണികളില്ലാതെ പൂര്‍ത്തിയാകാന്‍ പോകുന്ന ലോകചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് പരമ്പരയാണിത്.

ആദ്യ രണ്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും മാറിമാറി നേടിയ ആവേശകരമായ ജയം മൂന്നാമത്തെ ടെസ്റ്റിനെ അത്യന്തം ആവേശത്തിലേയ്‌ക്ക് എത്തിച്ചിരിക്കുകയാണ്. ജാസണ്‍ ഹോള്‍ഡറും ബെന്‍സ്‌റ്റോക്‌സും തമ്മിലുള്ള പോരാട്ടമെന്നാണ് ഇംഗ്ലീഷ് മാദ്ധ്യമങ്ങള്‍ പരമ്പരയെ വിശേഷിപ്പിച്ചിരിക്കുന്നത്.

തികച്ചും അപ്രതീക്ഷിതമായ ഉയര്‍ച്ച താഴ്ചകളാണ് പരമ്പരയിലെ രണ്ടു ടെസ്റ്റുകളുടേയും പ്രത്യേകത. പന്തുകൊണ്ട് വിറപ്പിക്കും എന്നു കരുതിയ കരീബിയന്‍ നിര ആദ്യ ടെസ്റ്റില്‍ ബാറ്റുകൊണ്ടു ജയം നേടിയതായിരുന്നു ആരാധകരെ അമ്പരപ്പിച്ചത്. എന്നാല്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ ആതിഥേയരെ ഒറ്റയ്‌ക്ക് തോളിലേറ്റിയാണ് ബെന്‍സ്‌റ്റോക്‌സ് രണ്ടാം ടെസ്റ്റ് സ്വന്തമാക്കിയത്.

ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനായി ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറുടെ 7 വിക്കറ്റ് പ്രകടനം ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ അപ്രതീക്ഷിത ബാറ്റിംഗിലൂടെ വാലറ്റത്ത് ബ്ലാക് വുഡിന്റെ സെഞ്ച്വറിക്കൊത്ത 95 റണ്‍സ് ആതിഥേയരില്‍ നിന്നും ജയം തട്ടിപ്പറിക്കുകയായിരുന്നു. 27ന് 3 എന്ന നിലയില്‍ നിന്നുമാണ് കരീബിയന്‍ നിര ജയിക്കാനാവശ്യമായ 200 റണ്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത്. റൂട്ടിന് പകരം ആദ്യ ടെസ്റ്റില്‍ ടീമിനെ നയിച്ച സ്റ്റോക്‌സ് പക്ഷെ ബാറ്റിംഗിലേയും ബൗളിംഗിലെ സ്ഥിരതകൊണ്ടും ലോകോത്തര ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്ന് തെളിയിച്ചു.

രണ്ടാം ഇന്നിംഗ്‌സില്‍ റൂട്ട് ക്യാപ്റ്റന്‍ സ്ഥാനത്തേയ്‌ക്ക് തിരികെ വന്നത് സ്റ്റോക്‌സിന് കൂടുതല്‍ കരുത്തായി. തീര്‍ത്തും സമ്മര്‍ദ്ദരഹിതനായതോടെ ആദ്യ ടെസ്റ്റിലെ പരാജയത്തിന് ഇംഗ്ലണ്ട് പകരം വീട്ടി. കരീബിയന്‍ ബൗളിംഗ് കരുത്തിനെ നിഷ്പ്രഭമാക്കി സിബ്ലിയും സ്റ്റോക്‌സും നേടിയ സെഞ്ച്വറികള്‍ അടിത്തറയായി. 469 റണ്‍സുമായി ആദ്യ ഇന്നിംഗ്‌സ് ഉറപ്പിച്ച ആതിഥേയര്‍ ബ്രോഡിന്റേയും വോക്‌സിന്റെയും ബൗളിംഗ് മികവില്‍ സന്ദര്‍ശകരെ 287ലും 198ലും എറിഞ്ഞിട്ടു. വെസ്റ്റിന്‍ഡീസിനെ ഒരു ദിവസം മുഴുവനായി ബാറ്റിംഗിനിറക്കാന്‍ സ്‌റ്റോക്‌സിനെ രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണറുടെ റോളിലേയ്‌ക്ക് കളംമാറ്റിച്ചത് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മികച്ച തന്ത്രമായിരുന്നു. ഏകദിന ശൈലിയില്‍ അടിച്ചു തകര്‍ത്ത സ്‌റ്റോക്‌സ് 57 പന്തില്‍ നേടിയത് 78 റണ്‍സ്. കരീബിയന്‍സിന് മുന്നിലുണ്ടായിരുന്നത് 321 റണ്‍സെന്ന വിജയ ലക്ഷ്യം. എന്നാല്‍ ആദ്യ ടെസ്റ്റിലെ അതേ രീതിയില്‍ ബ്ലാക്‌വുഡ് പൊരുതിയെങ്കിലും സ്‌റ്റോക്‌സിന് മുന്നില്‍ വീണതോടെ കരീബിയന്‍ നിര 198ല്‍ തകര്‍ന്ന് ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റ് അടിയറ വച്ചു.

Tags: ENG-WI CRICKET
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies