ഇന്ത്യയെ എങ്ങനേയും ഇല്ലാതാക്കണം; ജൈവായുധം ചൈനയുണ്ടാക്കി പാകിസ്താന് നല്‍കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ എങ്ങനേയും ഇല്ലാതാക്കണം; ജൈവായുധം ചൈനയുണ്ടാക്കി പാകിസ്താന് നല്‍കും

വുഹാന്‍ ലാബുമായി മൂന്നുവര്‍ഷത്തെ കാരാറെന്ന് വിദേശ രഹസ്യാന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2020, 01:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ചൈനയുടെ ചതി പ്രയോഗത്തില്‍ കരുതിയിരിക്കാന്‍ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പുമായി വിദേശരാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍. പാകിസ്താനുമായി ചൈന നടത്തിയ രഹസ്യകരാറാണ് രഹസ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞത്. ഇന്ത്യയ്‌ക്കെതിരെ ജൈവായുധം പ്രയോഗിക്കലാണ് ചൈനയുടെ ഉദ്ദേശം. എന്നാല്‍ അത് പാകിസ്താനെക്കൊണ്ട് ചെയ്യിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് രഹസ്യാന്വേഷണ സംഘങ്ങള്‍ ഉറപ്പിച്ചുപറയുന്നു.

ചൈനയില്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാനുള്ള ജൈവായുധങ്ങളുടെ എല്ലാ ഗവേഷണങ്ങളും നടന്നു കഴിഞ്ഞതായാണ് സൂചന. ലോകത്തില്‍ ഭീതി വിതച്ച ആന്ത്രാക്‌സ് ഉപയോഗിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആന്ത്രാക്‌സ് വികസിപ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും ചൈന പാകിസ്താന് കൈമാറിയെന്നുതന്നെയാണ് വിവിധ രഹസ്യാന്വേഷണ സംഘടനകള്‍ ഉറപ്പിക്കുന്നത്.  ഭീകരന്മാര്‍ വഴി നുഴഞ്ഞുകയറ്റ സമയത്ത് ജൈവായുധം ഉപയോഗിക്കാനാണ് ഒരു സാധ്യത  കാണുന്നതെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ വികസിപ്പിച്ചെന്ന് ലോകരാജ്യങ്ങളാരോപിക്കുന്ന ചൈനയിലെ വുഹാന്‍ ലാബ്  വൈറസുകളും ജൈവായുധങ്ങളും നിര്‍മ്മിക്കുന്ന കേന്ദ്രമാണെന്നും ഉറപ്പിച്ചിരിക്കുന്നു. പാകിസ്താനിലെ ഡിഫന്‍സ് സയന്‍സ് ആന്റ് ടെക്‌നോളജി ഓര്‍ഗനൈസേഷന്‍ (ഡെസ്‌റ്റോ)സുമായി വുഹാന്‍ ലാബ് നടത്തിയിയ കരാറാണ് വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന് സംശയം ജനിപ്പിച്ചത്. ഇന്ത്യയുടെ അതിര്‍ത്തികളിലെ സ്വാഭാവിക ജനജീവിതത്തെ ഉപയോഗപ്പെടുത്തി എന്തുതരം അസുഖങ്ങളും വ്യാപിപ്പിക്കാനുള്ള കുതന്ത്രമാണ് ചൈന തയ്യാറാക്കിയിരിക്കുന്നത്.

ജൈവായുധ പ്രയോഗം പെട്ടന്ന് തിരിച്ചറിയില്ലെന്നതാണ് ചൈനയുടെ തന്ത്രം. ആന്ത്രാക്‌സിനേക്കാള്‍ ശക്തികൂടിയ മറ്റൊരു വകഭേദമാണ് വികസിപ്പിച്ചിരിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. പാകിസ്താനില്‍ തന്നെ ഇവ ഉണ്ടാക്കാനുള്ള ശാസ്ത്ര-സാങ്കേതിക സഹായം, ലാബ് സൗകര്യം, ധനസഹായം എല്ലാം നല്‍കിയിരിക്കുന്നത് വുഹാന്‍ ലാബാണ്. പഠനഗവേഷണത്തിന്റെ പേരിലാണ് എല്ലാം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ കൃഷിയടക്കം നശിപ്പിക്കുന്ന സംവിധാനങ്ങളും ചൈനയും പാകിസ്താനും ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മണ്ണുപരിശോധന സൈന്യം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്ത്രാക്‌സിന്റെ രാസപദാര്‍ത്ഥമായ ബാസിലസ് തുറിന്‍ജീനെസീസ് എന്നതിന്റെ ഉപഘടകങ്ങളാണ് പാകിസ്താനിലെ ലാബില്‍ വികസിപ്പിച്ചിരിക്കുന്നത്. എല്ലാത്തരം ഉപദ്രവകാരികളായ വൈറസുകളുടെ ജനിതക ഘടനകള്‍ മനസ്സിലാക്കാനുള്ള സംവിധാനവും പാകിസ്താന് കൈമാറിയിരിക്കുകയാണ്. പാക് സൈന്യത്തിനാണ് ഗവേഷണങ്ങളുടെ മുഴുവന്‍ ചുമതല. പാകിസ്താനിലെ സര്‍വകലാശാലകളേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും കൈകടത്താന്‍ സൈന്യം അനുവദിച്ചിട്ടില്ല. എതിരാളികളെ തകര്‍ക്കാനുള്ള എന്തും മറ്റൊരു രാജ്യത്ത് പരീക്ഷിച്ച് വിജയിപ്പിക്കുക എന്നതാണ് ചൈനയുടെ തന്ത്രം. അതിനാലാണ് ഇന്ത്യക്കെതിരെ പാകിസ്താനെ തിരഞ്ഞെടുത്തതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: china agressionchina-pakbio-weapon
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies