കാര്‍ഗില്‍ ദിനത്തില്‍ മാതൃകയായി രാഷ്ട്രപതി; സൈനിക ആശുപത്രിയ്ക്കായി സംഭാവന നല്‍കിയത് 20 ലക്ഷം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാര്‍ഗില്‍ ദിനത്തില്‍ മാതൃകയായി രാഷ്‌ട്രപതി; സൈനിക ആശുപത്രിയ്‌ക്കായി സംഭാവന നല്‍കിയത് 20 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2020, 02:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കാര്‍ഗില്‍ ദിനത്തില്‍ മാതൃകയായി സര്‍വ്വസൈന്യാധിപന്‍. കാര്‍ഗില്‍ ദിനത്തില്‍ സൈന്യത്തിനായി തന്റെ സമ്പാദ്യത്തിലെ ഒരു പങ്ക് നല്‍കിയാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മാതൃകയായത്. സൈനിക ആശുപത്രിക്കായി ഇരുപതുലക്ഷം രൂപയാണ് രാഷ്‌ട്രപതിയുടെ സംഭാവന.

തലസ്ഥാന നഗരിയിലെ സൈനിക ചികിത്സാ ഗവേഷണ കേന്ദ്രത്തിനാണ് സഹായം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുക. രാഷ്‌ട്രപതിയും ഭാര്യയും ചേര്‍ന്ന് തുക രാഷ്‌ട്രപതി ഭവനില്‍ വച്ചാണ് തുക സൈന്യത്തിന് കൈമാറിയത്.

‘രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തന്റെ സംഭാവന സൈന്യത്തിന്റെ ആശുപത്രിയ്‌ക്കായി നല്‍കിയിരിക്കുകയാണ്. നിലവില്‍ കൊറോണയ്‌ക്കെതിരെ പ്രതിരോധ സംവിധാനങ്ങളുടെ വിപുലീകരണത്തിനായി തുക ഉപയോഗിക്കും’ രാഷ്‌ട്രപതി ഭവന്‍ പുറത്തിറക്കിയ ട്വിറ്റര്‍ കുറുപ്പില്‍ പറയുന്നു.

രാഷ്‌ട്രപതിയുടെ പ്രവൃത്തി ഒരു വലിയ സന്ദേശവും പ്രചോദനവുമാണ് സൈന്യത്തിന് നല്‍കിയിരിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ നിരവധി വ്യക്തികളേയും സംഘടനകളേയും സ്വാധീനിക്കുമെന്നാണ് കരുതുന്നതെന്നും രാഷ്‌ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇന്ത്യയിലെ മികച്ച സംവിധാനമുള്ള ആരോഗ്യകേന്ദ്രമാണ് ഡല്‍ഹിയിലെ സൈനിക ആശുപത്രി. കാര്‍ഗില്‍ യുദ്ധത്തിലെ പോരാട്ടത്തില്‍ യുദ്ധ സേവാ മെഡല്‍ നേടിയ മേജര്‍. ജനറല്‍.ശരത് ചന്ദ്ര ദാസിനാണ് ഗവേഷണകേന്ദ്രം കൂടിയായ സൈനിക ആശുപത്രിയുടെ ചുമതല.

Tags: RASHTRAPATHI
Share2360TweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies