വിവാദ ദേശീയ സുരക്ഷാ നിയമം; ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കി ന്യൂസിലാന്റ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവാദ ദേശീയ സുരക്ഷാ നിയമം; ഓസ്‌ട്രേലിയയ്‌ക്ക് പിന്നാലെ ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കി ന്യൂസിലാന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2020, 05:54 pm IST
FacebookTwitterWhatsAppTelegram

വില്ലിംഗ്ടണ്‍ : ഓസ്‌ട്രേലിയയ്‌ക്ക് പിന്നാലെ ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കി ന്യൂസിലാന്റ്. ഹോങ്കോംഗിന് മേല്‍ ചൈന വിവാദ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ന്യൂസിലാന്റിന്റെ നടപടി. പ്രധാനമന്ത്രി ജസീന്ത ആന്‍ഡേര്‍ ആണ് ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

വെല്ലിംഗ്ടണില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് കരാര്‍ റദ്ദാക്കുന്നതായി ജസീന്ത പരസ്യ പ്രഖ്യാപനം നടത്തിയത്. ഹോങ്കോംഗിന്റെ നിയമങ്ങള്‍ ന്യൂസിലാന്റിന്റെ നിയമങ്ങളുമായി പൊരുത്തപ്പെട്ടു പോകില്ല. സമാന നിയമങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആധാരമെന്നും ജസീന്ത മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ഹോങ്കോംഗുമായുള്ള കരാര്‍ റദ്ദക്കിയ തീരുമാനത്തില്‍ ചൈനയില്‍ നിന്നും തിരിച്ചടി നേരിടുന്നുണ്ടോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ പക്വതയാര്‍ന്ന ബന്ധമാണ് നിലനില്‍ക്കുന്നതെന്നായിരുന്നു ജസീന്തയുടെ മറുപടി.

ചൈനയില്‍ നിന്നും സ്വതന്ത്രമാകാത്ത കാലത്തോളം ഹോങ്കോംഗിലെ ക്രിമിനല്‍ നിയമത്തെ രാജ്യം വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ന്യൂസിലാന്റ് വിദേശകാര്യ മന്ത്രി വിന്‍സ്‌റ്റോണ്‍ പീറ്റേഴ്‌സ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റവാളി കൈമാറ്റാ കരാര്‍ റദ്ദാക്കിയതായി പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഹോങ്കോംഗിന് മേല്‍ ചൈന വിവാദ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതിന് ശേഷം കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കുന്ന നാലാമത്തെ രാജ്യമാണ് ന്യൂസലാന്റ്. കഴിഞ്ഞ മാസം ഹോങ്കോംഗുമായുള്ള കരാര്‍ ഓസ്‌ട്രേലിയ അവസാനിപ്പിച്ചിരുന്നു. ആസ്‌ട്രേലിയക്ക് പുറമേ കാനഡ, യുകെ എന്നീ രാജ്യങ്ങളും ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കിയിട്ടുണ്ട്.

Tags: Jacinda Ardern
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies