ഇന്ത്യയില്‍ നിന്നും മോഷ്ടിച്ചുകടത്തിയ ശിവ വിഗ്രഹം ബ്രിട്ടനിൽ; ഉടന്‍ നാട്ടിലെത്തിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയില്‍ നിന്നും മോഷ്ടിച്ചുകടത്തിയ ശിവ വിഗ്രഹം ബ്രിട്ടനിൽ; ഉടന്‍ നാട്ടിലെത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2020, 10:56 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച് ബ്രിട്ടനിലേയ്‌ക്ക് കടത്തിയ ശിവവിഗ്രഹം ബ്രിട്ടണില്‍ നിന്നും ഉടന്‍ ഇന്ത്യയിലെത്തും. രാജസ്ഥാനിലെ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച വിഗ്രഹമാണ് ബ്രിട്ടണിലേയ്‌ക്ക് കടത്തിയത്. സ്ഥിരം കള്ളക്കടത്ത് സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തി.

നാലടിയിലേറെ ഉയരമുള്ള 9-ാം നൂറ്റാണ്ടിലെ വിഗ്രഹമാണ് രാജസ്ഥാനില്‍ നിന്നും മോഷ്ടിച്ച് ലണ്ടനിലേയ്‌ക്ക് കടത്തിയത്. 1998ലാണ് ബറോളിയിലെ ഗടേശ്വര്‍ ക്ഷേത്രത്തിലെ പുരാതന വിഗ്രഹം മോഷ്ടിക്കപ്പെട്ടത്. ബ്രിട്ടണിലെ പുരാവസ്തുക്കള്‍ ശേഖരിക്കുന്ന ധനികനായ ഒരാളുടെ വീട്ടില്‍ നിന്നുമാണ് വിഗ്രഹം  കണ്ടെത്തിയത്. 2005ല്‍ വിഗ്രഹം ബ്രീട്ടീഷ് അധികൃതര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഏല്‍പ്പിച്ചിരുന്നു.

ശിവ വിഗ്രഹങ്ങളുടെ ഏറെ പ്രത്യേകതയായി കരുതുന്ന ചതുരവടിവിലും ജഡാമകുടവും ത്രിനേത്രവും കൊത്തിയ അപൂര്‍വ്വ വിഗ്രഹമാണിത്.  ഗടേശ്വര ക്ഷേത്രവിഗ്രഹം അപൂര്‍വ്വ നിര്‍മ്മിതിയാണ് അറിയപ്പെടുന്നത്. 2017ലാണ്  വിഗ്രഹം  ബറോലിയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഇന്ത്യന്‍ പുരാവസ്തുവകുപ്പ് കണ്ടെത്തിയത്.

മോഷ്ടിക്കപ്പെടുന്ന പുരാവസ്തുക്കളെ കണ്ടെത്താനായി ബ്രിട്ടണ്‍, കാനഡ, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ ഇന്ത്യ പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ്. 2017ല്‍ മുമ്പ് റാണീ-കീ-വാവ് എന്ന ചരിത്രസ്മാരകത്തില്‍ നിന്നും കടത്തിയ ബ്രഹ്മ-ബ്രാഹ്മണി വിഗ്രഹം കണ്ടെത്തിയിരുന്നു. 12-ാം നൂറ്റാണ്ടിലെ ബുദ്ധന്റെ വെങ്കല വിഗ്രഹം ലണ്ടനില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിച്ചു. 17-ാം നൂറ്റാണ്ടിലെ നവനീത കൃഷ്ണന്റെ വെങ്കല വിഗ്രഹം, രണ്ടാം നൂറ്റാണ്ടിലെ വെണ്ണക്കല്ലില്‍ തീര്‍ത്ത തൂണ് എന്നിവയും കണ്ടെത്തി അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ തിരികെ എത്തിച്ചിരുന്നു.

Tags: INDIA- uk
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies