ക്രിസ്റ്റ്യാനോയ്ക്ക് നിരാശ; ഗോള്‍ഡന്‍ ബൂട്ട് പ്രതീക്ഷ നഷ്ടപ്പെടുത്തി കാഗ്ലിയാരിക്ക് അട്ടിമറി ജയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ക്രിസ്റ്റ്യാനോയ്‌ക്ക് നിരാശ; ഗോള്‍ഡന്‍ ബൂട്ട് പ്രതീക്ഷ നഷ്ടപ്പെടുത്തി കാഗ്ലിയാരിക്ക് അട്ടിമറി ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2020, 10:26 am IST
FacebookTwitterWhatsAppTelegram

മിലാന്‍: സിരി ഏയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് നിരാശ. കാഗ്ലിയാരി യുവന്റസിനെ അട്ടിമറിച്ചതാണ് ഇരട്ട പ്രഹരമായത്. സിരി ഏയില്‍ കൂടുതല്‍ ഗോളുകള്‍ നേടാനുള്ള അവസരമാണ് റൊണാള്‍ഡോ കളഞ്ഞുകുളിച്ചത്. കളിയില്‍ 2-0നാണ് യുവന്റസിനെ കാഗ്ലിയാരി ഞെട്ടിച്ചത്.

കളിയുടെ എട്ടാം മിനിറ്റില്‍ത്തന്നെ ഗാഗ്ലിയാനോ ആദ്യഗോള്‍ നേടി. ആദ്യ പകുതിയില്‍ത്തന്നെ കാഗ്ലിയാരി യുവന്റസിന് മേലുള്ള ലീഡ് ഉയര്‍ത്തി. സിമിയോണെയാണ് 47-ാം മിനിറ്റില്‍ ഗോള്‍ നേടിയത്. ജയത്തോടെ യുവന്റസിന് പോയിന്റ് നിലയില്‍ മുന്നേറാനുള്ള അവസരവും നഷ്ടമായി. ഇന്റര്‍ മിലാനുമായി ഇനി നാലു പോയിന്റ് മാത്രമാണ് അകലമുള്ളത്.

ഗോല്‍ഡന്‍ ബൂട്ട് സാധ്യത മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. യുറോപ്പിലെ യുവേഫാ ഗോള്‍വേട്ടക്കാരില്‍ ലെവന്‍ഡോവസ്‌കിയെ മറികടന്ന് സിരി ഏയിലെ ലാസിയോയുടെ താരം സിര്‍കോ ഇമോബിലേയാണ് 35 ഗോളുമായി രംഗത്തുള്ളത്. ക്രിസ്റ്റ്യാനോയ്‌ക്ക് 31 ഗോളുകള്‍ മാത്രമേ അടിക്കാനായുള്ളു. ലെവന്‍ഡോവ്‌സ്‌കി 34 ഗോളുകളാണ് നേടിനില്‍ക്കുന്നത്.

Tags: ronaldoSERIE A
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies