യസീദികള്‍ തീരാദുരിതത്തിലെന്ന് ആംനെസ്റ്റി; ഐ.എസ് ക്രൂരത തുടരുന്നു ; ഒറ്റപ്പെട്ട് ആയിരക്കണക്കിന് കുട്ടികള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യസീദികള്‍ തീരാദുരിതത്തിലെന്ന് ആംനെസ്റ്റി; ഐ.എസ് ക്രൂരത തുടരുന്നു ; ഒറ്റപ്പെട്ട് ആയിരക്കണക്കിന് കുട്ടികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2020, 11:40 am IST
FacebookTwitterWhatsAppTelegram

ബാഗ്ദാദ്: ഐഎസ് ക്രൂരതയില്‍ യസീദികളുടെ കഷ്ടതകള്‍ തുടരുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. ഇറാഖിലെ തനതുവിഭാഗമായ യസീദികള്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതയാണ് ഐഎസ് ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്രാജ്യം തകര്‍ന്നിട്ടും ഐ.എസ് വിഭാഗം യസീദികളെ തിരഞ്ഞുപിടിച്ചു ദ്രോഹിക്കുകയാണെന്നാണ് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന പറയുന്നത്.

2014ല്‍ യസീദി വംശക്കാരുടെ ഇടങ്ങളാണ് ആദ്യമായി ഐ.എസ് ഭീകരര്‍ കയ്യേറിയത്. സ്ത്രീകളെ മുഴുവന്‍ ലൈംഗിക അടിമകളാക്കിയ ഭീകരര്‍ ആദ്യ വര്‍ഷങ്ങളില്‍ കൊന്നൊടു ക്കിയത് 2000 കുട്ടികളെയായിരുന്നു. വെടിവെപ്പ് പരിശീലനം, ഗ്രനേഡ് ആക്രമണം എന്നിവ പരിശീലിച്ചത് കുട്ടികള്‍ക്ക് നേരെയായിരുന്നുവെന്ന മുന്‍ റിപ്പോര്‍ട്ടുകളും ആംനെസ്റ്റി സ്ഥിരീകരിച്ചു.

നിലവില്‍ ഐ.എസ് സാമ്രാജ്യങ്ങള്‍ തകര്‍ന്നിട്ടും യസീദികളുടെ സംരക്ഷണത്തിന് ഇറാഖ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആംനെസ്റ്റി കുറ്റപ്പെടുത്തി. ഐ.എസ് ഭീകരര്‍ സ്വന്തം ഭൂമിയില്‍ ആധീശത്വം നേടിയപ്പോള്‍ അവശേഷിച്ചവര്‍ സി്ന്‍ജാര്‍ മലനിരകളിലാണ് അഭയം തേടിയത്. 7000 യസീദി സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഐ.എസ് തടവറയിലായത്.

ഇന്ത്യന്‍ പരമ്പരാഗത ശൈലിയില്‍ ജീവിക്കുന്ന ജനതയാണ് യസീദികള്‍. പൊട്ടുതൊട്ടും സാരിയുടുത്തും ജീവിക്കുന്ന സ്ത്രീകള്‍ അറബ് ജനതയ്‌ക്ക് എന്നും കൗതുകമാണ്.

Tags: yazidi
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies