ഇറാന് മേലുള്ള നിയന്ത്രണം നീട്ടി അമേരിക്ക; മിസൈല്‍ പരീക്ഷണം ഗൗരവതരം: പോംപിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാന് മേലുള്ള നിയന്ത്രണം നീട്ടി അമേരിക്ക; മിസൈല്‍ പരീക്ഷണം ഗൗരവതരം: പോംപിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2020, 07:53 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: സൈനിക ശേഷി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇറാന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ അമേരിക്ക. നിലവിലെ നിരോധനങ്ങള്‍ നീട്ടാനാണ് പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഇറാനെതിരെ ലോഹങ്ങളുടെ കയറ്റുമതിയിലാണ് അമേരിക്ക വച്ചിരിക്കുന്ന ഒരു നിരോധനം നിലവിലുള്ളത്. 22 പ്രത്യേക തരം ലോഹങ്ങള്‍ക്കാണ് നിയന്ത്രണമുള്ളത്. സൈനികപരമായി ഉപയോഗിക്കാന്‍ സാധ്യതയുള്ള ലോഹങ്ങളായതിനാലാണ് നിയന്ത്രണം വരുത്തിയത്.

‘അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇറാന് മേല്‍ 22 പ്രത്യേക ലോഹങ്ങളുടെ മേലുള്ള നിരോധനം നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നു. ഇറാന്റെ ആണവ, സൈനിക പരമായ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണവുമായി ബന്ധപ്പെട്ടാണ് തീരുമാനം’ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ഐക്യരാഷ്‌ട്ര രക്ഷാ സമിതിയുടെ 2231-ാം പ്രമേയ ത്തിന്റെ തീരുമാനമനുസരിച്ചാണ് ഇറാനെതിരെ ആയുധ ഉപരോധം നിലവിലുള്ളതെന്നും പോംപിയോ പറഞ്ഞു.

മുന്‍പ് ആണവകാര്യത്തില്‍ ഇടഞ്ഞതിന് ശേഷമാണ് അമേരിക്ക സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഇറാനെതിരെ നീങ്ങാന്‍ സഖ്യകക്ഷികളെ പ്രേരിപ്പിക്കുകയും ചെയ്തത്. അമേരിക്കയുടെ തീരുമാനപ്രകാരം ഏതെങ്കിലും രാജ്യം 22 തരം ലോഹങ്ങള്‍ ഇറാന്‍ നല്‍കിയാല്‍ അത്തരം രാജ്യങ്ങളോടും അതേ സമീപനം സ്വീകരിക്കുമെന്ന മുന്നറിയിപ്പും പോംപിയോ നല്‍കിയിരിക്കുകയാണ്.

Tags: US-iran
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies