ദേശീയ കായിക ബഹുമതിദാന ചടങ്ങുകള്‍ മാറ്റിവയ്ക്കാന്‍ സാധ്യത; നടക്കേണ്ടത് ആഗസ്റ്റ് 29ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ കായിക ബഹുമതിദാന ചടങ്ങുകള്‍ മാറ്റിവയ്‌ക്കാന്‍ സാധ്യത; നടക്കേണ്ടത് ആഗസ്റ്റ് 29ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2020, 12:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ദേശീയ കായിക ബഹുമതി സമര്‍പ്പണ ചടങ്ങുകള്‍ മാറ്റിവയ്‌ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രാഷ്‌ട്രപതി നേരിട്ട് സമ്മാനിക്കുന്ന ബഹുമതികള്‍ രാഷ്‌ട്രപതി ഭവനിലാണ് നടക്കാറുള്ളത്. കായികതാരങ്ങളടക്കം നിരവധി പേര്‍ പങ്കെടുക്കേണ്ട പരിപാടിയാണിത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സുരക്ഷാപ്രശ്‌നമാണ് അധികൃതരെ അലട്ടുന്ന പ്രശ്‌നം. രാഷ്‌ട്രപതി ഭവനില്‍ നിന്നും ഇതുവരെ പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും കായിക മന്ത്രാലയം അറിയിച്ചു. കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരണ്‍റിജ്ജിജു മേല്‍നോട്ടം വഹിക്കുന്ന ചടങ്ങാണ് രാഷ്‌ട്രപതി ഭവനില്‍ നടക്കേണ്ടത്.

ആഗസ്റ്റ് മാസം 29-ാം തീയതിയാണ് ചടങ്ങുകള്‍ തീരുമാനിച്ചിട്ടുള്ളത്. കൊറോണ ബാധ കാരണം ഇനി രണ്ടു മാസം കൂടി കായിക ബഹുമതി നല്ഡകുന്ന പരിപാടി നീളുമെന്ന സൂചനയാണ് ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇന്ത്യന്‍ ഹോക്കിയുടെ പിതാവെന്നറിയപ്പെടുന്ന ധ്യാന്‍ചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് കായിക ബഹുമതി സമ്മാനിക്കുന്നത്. കായിക രംഗത്തെ പരമോന്നത ബഹുമതിയടക്കമാണ് കായിക പ്രതിഭകള്‍ക്ക് നല്‍കുന്നത്. രാജീവ് ഗാന്ധി ഖേല്‍രത്‌ന, ദ്രോണാചാര്യ, അര്‍ജ്ജുന, ധ്യാന്‍ചന്ദ് പുരസ്‌ക്കാരങ്ങളാണ് രാഷ്‌ട്രപതി നേരിട്ട് കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ദേശീയ കായിക ദിനത്തില്‍ സമര്‍പ്പിക്കുന്നത്.

Tags: national sports award
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies