കൊറോണ ബാധിച്ചവരില്‍ മണം നഷ്ടപ്പെടുന്നതിന് കാരണം ഇതാണ്; പുതിയ പഠനവുമായി ഗവേഷകര്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ ബാധിച്ചവരില്‍ മണം നഷ്ടപ്പെടുന്നതിന് കാരണം ഇതാണ്; പുതിയ പഠനവുമായി ഗവേഷകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 09:52 pm IST
FacebookTwitterWhatsAppTelegram

കൊറോണ വൈറസ് ബാധിച്ചവരില്‍ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങളിലൊന്നാണ് മണം നഷ്ടപ്പെടുകയെന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നതിനെ കുറിച്ച് പലര്‍ക്കും അറിയില്ല. ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ ഇപ്പോള്‍. ഹാര്‍ഡ് വാര്‍ഡ് മെഡിക്കല്‍ കോളേജിലെ ഗവേഷകരാണ് ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നത്. മണക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന തരത്തില്‍ കൊറോണ വൈറസ് ബാധിക്കുന്ന കോശങ്ങളെയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

തലച്ചോറിലേക്ക് മണം സംബന്ധിക്കുന്ന വിവരങ്ങള്‍ എത്തിക്കുന്ന ഓള്‍ ഫാക്ടറി ന്യൂറോണുകള്‍ക്ക് പിന്തുണ നല്‍കുന്ന ഒരു കൂട്ടം കോശങ്ങളെയാണ് കൊറോണ വൈറസ് ബാധിക്കുന്നതെന്നാണ് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ കോശങ്ങള്‍ക്ക് ഉണ്ടാകുന്ന അണുബാധ കാരണം ഓള്‍ഫാക്ടറി ന്യൂറോണുകള്‍ക്ക് കൃത്യമായി മണം തലച്ചോറില്‍ എത്തിക്കാന്‍ സാധിക്കാതെ വരികയും കൊറോണ ബാധിച്ചയാള്‍ക്ക് മണം നഷ്ടമാകുകയും ചെയ്യുന്നു.

അണുബാധ മാറുമ്പോഴേക്കും ഓള്‍ഫാക്ടറി ന്യൂറോണുകള്‍ സജീവമാകുകയും മണം തിരികെ ലഭിക്കുകയും ചെയ്യും. കൊറോണ ദീര്‍ഘകാലത്തേക്ക് മണം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാക്കില്ലെന്നാണ് ഗവേഷണത്തില്‍ പങ്കെടുത്ത ഹാര്‍ഡ് വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ന്യൂറോബയോളജി പ്രൊഫസര്‍ വ്യക്തമാക്കി.

കൊറോണ മൂലം മണം നഷ്ടമാകുന്ന അവസ്ഥയും മറ്റ് രോഗങ്ങള്‍ മൂലം മണം നഷ്ടമാകുന്ന അവസ്ഥയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഗവേഷണത്തില്‍ വ്യക്തമാക്കുന്നു. കൊറോണ വൈറസ് ബാധിച്ച് മണം നഷ്ടമാകുന്നവര്‍ക്ക് ആഴ്‌ച്ചകള്‍ക്കുള്ളില്‍ മണം തിരികെ ലഭിക്കും. എന്നാല്‍ മറ്റ് രോഗങ്ങള്‍ക്ക് അതിന് ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടി വന്നേക്കാമെന്നും പഠനം പറയുന്നു.

Tags: Health
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies