അത്ര ചെറിയവനല്ല ഈ ചെറുപയര്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അത്ര ചെറിയവനല്ല ഈ ചെറുപയര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 05:02 pm IST
FacebookTwitterWhatsAppTelegram

കാണാന്‍ ഒരു പാവം ഇത്തിരിക്കുഞ്ഞനാണെങ്കിലും ,  ചെറുപയര്‍ ആളൊരു ഭീകരനാണ് . 4500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെറുപയര്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു. ശ്രീ ബുദ്ധന്‍ തന്‍റെ ശിഷ്യഗണങ്ങള്‍ക്ക് ചെറുപയറിന്റെ കുഴമ്പു കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നുവത്രെ! 400 ബി‌സി യില്‍  സുശ്രുതനും ധാന്യങ്ങളില്‍ ഏറ്റവും ഗുണമുള്ളത് ചെറുപയറിനാണ് എന്നു പറഞ്ഞിട്ടുണ്ട്. പതിനാലാം  നൂറ്റാണ്ടിലെ പ്രശസ്ത സഞ്ചാരി ആയിരുന്ന ഇബ്നു ബത്തൂത്ത തന്‍റെ പുസ്തകത്തില്‍ പറയുന്നുണ്ട് , നമ്മുടെ ഭക്ഷണ ശീലത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകമായിരുന്നു ചെറുപയര്‍ എന്ന്. ചെറുതല്ല ചെറുപയറിന്‍റെ പെരുമ എന്ന് മനസിലായില്ലേ?

രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കാന്‍ ബഹുകേമമാണ് ചെറുപയര്‍. പ്രോട്ടീനും ഫൈബറും ധാരാളം ഉള്ളതുകൊണ്ടു ചെറുപയര്‍ അമിതവണത്തിനുള്ള ഒരു പ്രശ്നപരിഹാരം കൂടിയാണ്. ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ഫോളിക് ആസിഡും ചെറുപയറില്‍ സമൃദ്ധം. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അത്യുത്തമമാണ് ചെറുപയര്‍.ആന്‍റിഓക്സിഡെന്‍റ്   ധാരാളമായി ഉള്ളതുകൊണ്ടു ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ് . അയണും, മാഗ്നേഷിയവും,വിറ്റാമിന്‍ C ,E, K യും എല്ലാം  അടങ്ങിയിട്ടുമുണ്ട് ഇതിൽ .

നിത്യേനെയുള്ള ആഹാരത്തില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തിയാല്‍ പ്രമേഹത്തെ ഒരു പരിധി വരെ തടയാന്‍  കഴിയും.  മുടിയുടെ വളര്‍ച്ചയ്‌ക്കും ചെറുപയര്‍ അത്യുത്തമമാണ് . വേവിച്ച ചെറുപയര്‍ അരച്ച് തൈരും ചേര്‍ത്ത് തലയോട്ടിയില്‍ ചേര്‍ത്തുപിടിപ്പിച്ചാല്‍ മുടിയുടെ ആരോഗ്യം കൂടുകയും തിളക്കം വര്‍ധിക്കുകയും ചെയ്യും. ഇനി , ചെറുപയര്‍ പൊടി തേച്ച് ഒന്നു കുളിച്ചു നോക്കൂ . തിളക്കമുള്ള, മിനുസമാര്‍ന്ന ചര്‍മ്മവും സ്വന്തമാക്കാം . മനസിലായില്ലേ ശരീരത്തിനു അകത്തെ മാത്രമല്ല , പുറത്തെയും സംരക്ഷിക്കാൻ ചെറുതല്ലാത്ത ഈ പയറിനു കഴിയും

ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് പണ്ടുള്ളവർ കഞ്ഞിയും , പയറും ഒരു ശീലമാക്കിയതെന്നതും മറക്കണ്ടാ…

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies