നന്നായി ഉറങ്ങാൻ ഒരു അല്ലി വെളുത്തുള്ളി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നന്നായി ഉറങ്ങാൻ ഒരു അല്ലി വെളുത്തുള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 01:19 pm IST
Facebook
Twitter
WhatsAppTelegram

വെളുത്തുള്ളിയുടെ പലതരത്തിലുള്ള ഗുണങ്ങൾ നമുക്കറിയാം . എന്നാൽ ഉറക്കക്കുറവ് പരിഹരിക്കാൻ വെള്ളുത്തുള്ളിക്ക് കഴിയും എന്നത് പലർക്കും അറിയാൻ സാധ്യത ഉണ്ടാവുകയില്ല .

വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ വർണ്ണിക്കാവുന്നതിൽ അധികമാണ് . വൈറ്റമിൻ ബി 6 , തിയമിൻ , പാൻറ്റൊതെനിക് ആസിഡ് , വൈറ്റമിൻ സി , ഭക്ഷണ ധാതുക്കൾ , മാങ്ഗനീസ് , ഫോസ്ഫറസ് , കാൽസ്യം , ഇരുമ്പ് സത്ത് , സിങ്ക് തുടങ്ങിയവ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു . വെളുത്തുള്ളി കൂടുതലായി ഉപയോഗിക്കുന്നതിലൂടെ പ്രോസ്റ്റേറ്റ് കാൻസർ വരുന്നത് തടയാൻ സാധിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . കൂടാതെ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും ധാതുക്കളും മൂക്കടപ്പ് തുടങ്ങിയ അസുഖങ്ങൾക്കും ഫലപ്രദമാണ് എന്നും പഠനങ്ങൾ പറയുന്നു .

മറ്റൊരു വസ്തുത വെളുത്തുള്ളി കൂടുതൽ കഴിച്ചാൽ കൊതുക് കടിയിൽ നിന്ന് രക്ഷ നേടാം എന്നുള്ളതാണ് . കേട്ടാൽ വിചിത്രമായി തോന്നുന്ന കാര്യം. എന്നാൽ ഇതൊരു വസ്തുത തന്നെയാണ് .ഇതിന് കാരണം , ഉറങ്ങുന്നതിന് മുൻപ് വെളുത്തുള്ളി അടങ്ങിയ ഭക്ഷണം കഴിച്ചാൽ , ദഹനസമയത്ത് വെളുത്തുള്ളിയിൽ അടങ്ങുന്ന ധാതുക്കൾ വിഭജിച്ചു അതിലടങ്ങിയിരിക്കുന്ന സൾഫറിനെ പുറത്തേക്കു വമിപ്പിക്കുന്നു . സൾഫറിന്റെ ഗന്ധം കൊതുകുകളെ ശരീരത്തിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു .

തൊലി കളയാത്ത ഒരു അല്ലി വെളുത്തുള്ളി തലയിണക്കടിയിൽ വെച്ചാൽ നന്നായി ഉറക്കം ലഭിക്കും എന്നാണ് പറയപ്പെടുന്നത് . ഉറങ്ങാൻ കിടക്കുമ്പോൾ ശരീരത്തിലെ ഊഷ്മാവ് വെള്ളുത്തുള്ളിയിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും , അതിൽ അടങ്ങിയിരിക്കുന്ന സൾഫറിനെയും സിങ്കിനെയും പുറത്തേക്ക് വമിപ്പിക്കുകയും ചെയ്യും . ഇപ്രകാരം ഉണ്ടാകുന്ന ഗന്ധത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കരുത്തുണ്ട് , കൂടാതെ നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും പെട്ടെന്ന് തന്നെ ഉറക്കത്തിലേക്കു വഴുതി വീഴാൻ സഹായിക്കുകയും ചെയ്യും . ഗാഢവും ആരോഗ്യകരവുമായ ഉറക്കം ഒരു ചെറിയ അല്ലി വെളുത്തുള്ളി കൊണ്ട് നമ്മുക്ക് സാധ്യമാക്കാവുന്നതാണ്. വെളുത്തുള്ളി വെക്കുമ്പോൾ മാത്രമേ മുറിയിൽ ഗന്ധം കാണുകയുള്ളൂ , പുലരുമ്പോഴേക്കും അതിന്റെ ഗന്ധം അപ്പാടെ അപ്രത്യക്ഷമായിരിക്കും കൂടാതെ നമ്മയുടെ ശരീരത്തിൽ വെളുത്തുള്ളിയുടെ ഗന്ധം നിലനിൽക്കുകയില്ല. ദിവസവും തലയിണക്കടിയിൽ നിന്ന് വെളുത്തുള്ളി അല്ലി മാറ്റി പുതിയത് വെക്കാൻ ശ്രദ്ധിക്കേണ്ടതാണ് .

രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് വെളുത്തുള്ളി ധാരാളം അടങ്ങിയിട്ടുള്ള സൂപ്പ് കുടിക്കുകയോ, ചെറു ചൂടുള്ള പാലിൽ വെളുത്തുള്ളി ഒരല്പം തേനിൽ ചാലിച്ച് കഴിക്കുന്നതും നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നതാണ് .

Tags: HealthlifestyleGarlicInsomnia
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies