രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങളും
രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിക്കുന്ന ശീലം ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി പലരും പിന്തുടരുന്നുണ്ട്. അലിസിൻ ഉൾപ്പെടെയുള്ള സൾഫർ സംയുക്തങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്. പ്രതിരോധശേഷിക്ക് പിന്തുണ: വെളുത്തുള്ളിയിലെ സൾഫർ ...
















