തള്ളി കളയല്ലേ തണ്ണിമത്തനെ..; മുഖകാന്തി വർദ്ധിപ്പിക്കാൻ ഇങ്ങനെ ഉപയോഗിക്കാം..
തണ്ണിമത്തൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ശരീരത്തിൽ ജലാംശം വർദ്ധിപ്പിക്കുന്നതിനോടൊപ്പം ഊർജസ്വലതയോടെ പ്രവർത്തിക്കാനും തണ്ണിമത്തൻ സഹായിക്കുന്നു. ഇനി തണ്ണിമത്തൻ കഴിക്കുന്നതിനോടൊപ്പം അൽപ്പം മുഖത്ത് പുരട്ടാനും മാറ്റിവെക്കാം. മുഖത്തെ കരുവാളിപ്പും ...