കോവിഡ് കറിയും മാസ്‌ക് നാനും ഏറ്റെടുത്ത് ഭക്ഷണപ്രിയര്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോവിഡ് കറിയും മാസ്‌ക് നാനും ഏറ്റെടുത്ത് ഭക്ഷണപ്രിയര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 04:37 pm IST
FacebookTwitterWhatsAppTelegram

ലോകം കോവിഡിന്റെ പിടിയലകപ്പെട്ടപ്പോള്‍ നിരവധി രീതിയിലുള്ള ബോധവല്‍ക്കരണങ്ങള്‍ നടക്കുന്നുണ്ട്. ഫാഷന്‍, വിനോദ മേഖലകളിലെല്ലാം ഇത്തരത്തില്‍ കൊറോണ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഭക്ഷ്യ മേഖലയിലും കൊറോണ പുതിയ ട്രെന്‍ഡ് കൊണ്ടുവരാന്‍ തുടങ്ങിയിരിക്കുന്നു. ഒരു കൊറോണ ഡിഷ് ആണ് വൈറലായിരിക്കുന്നത്. മാസ്‌ക് രൂപത്തിലുള്ള നാനും കൊറോണ വൈറസ് മാതൃകയില്‍ കറിയും തയ്യാറാക്കി വിളമ്പിയിരിക്കുകയാണ് ജോധ്പൂരിലെ ഒരു റെസ്‌റ്റോറന്റ്. വേദിക് എന്ന വെജിറ്റേറിയന്‍ ഹോട്ടലാണ് ഈ വിഭവങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് കറിയുടെയും മാസ്‌ക് നാനിന്റെയും ചിത്രങ്ങള്‍ ഇവര്‍ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു. കൊറോണ വൈറസിന്റെ രൂപത്തില്‍ തയ്യാറാക്കിയ കറിയും ഫേസ് മാസ്‌ക് ആകൃതിയിലുള്ള നാനുമാണ് ചിത്രത്തില്‍. കൊറോണ ബോധവല്‍ക്കരണം നടത്തുന്നതിനാണ്‌ ഇത്തരത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കിയതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. അതേസമയം ലോകത്തില്‍ ആദ്യമായി ഇത്തരത്തിലൊരു സവിശേഷ ആശയം കണ്ടുപിടിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഉടമകള്‍ പറയുന്നു. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി നിരവധിപ്പേര്‍ വേദികിന്റെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. കോവിഡ് കറി മലായ് കോഫ്ത കറിയുടെ രൂപത്തിലാണ് തയ്യാറിക്കിയത്. സാധാരണ ബട്ടര്‍ നാന്‍ പരിഷ്‌ക്കരിച്ച് മാസ്‌ക് രൂപത്തിലുമാക്കി വിളമ്പി. എന്തായാലും പുതിയ കൊറോണ വിഭവത്തെ അഭിനന്ദിച്ച് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തു.

Overcome the fear of corona with world's first ever invented in corona Pandemic… #covidcurry served with #masknaan. We are super proud of being world's first inventor of these unique concept… the motto behind this dish is to bring awareness about #corona pic.twitter.com/1Bpd0IJowS

— Vedic (@Vedic_jodhpur) July 29, 2020

‘മാസ്‌ക് നാനിനൊപ്പം കൊവിഡ് കറി വിളമ്പുന്ന ഈ കണ്ടുപിടിത്തത്തോടൊപ്പം കൊവിഡിനോടുള്ള ഭയത്തെ മറികടക്കുക. ലോകത്ത് ആദ്യമായി ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയവര്‍ എന്ന നിലയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കൊറോണയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നാണ് ഈ നീക്കത്തിന് പിന്നിലുള്ള മുദ്രാവാക്യം.’ വേദിക് അവരുടെ ട്വിറ്റര്‍ കുറിച്ചതിങ്ങിനെയാണ്.

Tags: COVID-19masktweethotel
ShareTweetSendShare

More News from this section

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

മഴയിൽ വഴുതി തുറന്ന ഓടയിലേക്ക് കാർ മറിഞ്ഞു; സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകന് ദാരുണാന്ത്യം

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies