സുഖനിദ്രയ്ക്ക് ഈ ഭക്ഷണങ്ങൾ കഴിക്കാം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സുഖനിദ്രയ്‌ക്ക് ഈ ഭക്ഷണങ്ങൾ കഴിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 08:45 pm IST
FacebookTwitterWhatsAppTelegram

ഒരാളുടെ ആരോഗ്യം കണക്കാക്കുന്നതിൽ ഉറക്കത്തിനുള്ള സ്ഥാനം എടുത്ത് പറയേണ്ടത് തന്നെയാണ്. പല അസുഖങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാനും ഉറക്കത്തിന് സാധിക്കും. തലച്ചോറിന്റെ പ്രവർത്തനവും ദഹനവും നല്ല രീതിയിൽ നടക്കുന്നതിനും സുഖനിദ്ര അത്യാവശ്യമാണ്. രോഗപ്രതിരോധശേഷിയും വർധിപ്പിക്കുന്നു.

ചില ഭക്ഷണങ്ങൾക്ക് ഉറക്കത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിനാൽ തന്നെ സുഖനിദ്രയ്‌ക്ക് വേണ്ടി ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് നന്നായിരിക്കും.

ഊർജത്തിന്റെയും ആരോഗ്യത്തിന്റെയും ഉറവിടം എന്ന് തന്നെ നമുക്ക് ബദാമിനെ വിശേഷിപ്പിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കം ഉണ്ടാകാൻ കാരണമാകുന്നു. കൂടാതെ, ഉറക്കത്തെ തടസ്സപ്പെടുത്തുന്ന കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യുന്നു. ഉറങ്ങാൻ പോകുന്നതിന് മുൻപ് ഒരു പിടി ബദാം അല്ലെങ്കിൽ 28ഗ്രാം ബദാം കഴിക്കുന്നത് ഉത്തമം.

ട്രിപ്റ്റോഫാന്റെ നല്ലൊരു ഉറവിടം ആണ് മുട്ടകൾ. തേൻ ചേർത്തുള്ള ഒരു കപ്പ് ചായയ്‌ക്കൊപ്പം പുഴുങ്ങിയ മുട്ട കഴിക്കുന്നത് നല്ലതാണ്.ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ ഉറക്കത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് ഇലക്കറികൾ.

മെലറ്റോണിൻ അടങ്ങിയിരിക്കുന്ന ഒരു പഴത്തിന്റെ ഉദാഹരണം ആണ് മുന്തിരി. മുന്തിരി ഉറക്കത്തിന് സഹായിക്കുമെങ്കിലും മുന്തിരി വീഞ്ഞ് ഉറക്കത്തിന് കാരണമാകുന്നില്ല.

കാർബോഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നത് നല്ലതാണ്. കൊഴുപ്പ് കൂടുതലുള്ളവ കഴിക്കാതിരിക്കുക.

എല്ലാ ഭക്ഷണങ്ങളും ഉറക്കത്തിന് സഹായിക്കില്ല. ചില ഭക്ഷണങ്ങൾ ഉറക്കം വരാതിരിക്കാനും കാരണമാകും. കഫീൻ കൂടുതലായി അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ് തന്നെയാണ് ഇതിനുള്ള ആദ്യത്തെ ഉദാഹരണം. ഡാർക്ക് ചോക്ലേറ്റ് കൂടാതെ പാൽക്കട്ടി, തക്കാളി എന്നിവയും ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന വസ്തുക്കൾ ആണ്. തക്കാളിയിൽ ഉയർന്ന അളവിൽ ടൈറാമിൻ അടങ്ങിയിട്ടുള്ളതിനാൽ തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ഇത് ഉറക്കം വരാതിരിക്കാൻ കാരണമാവുകയും ചെയ്യുന്നു.

Tags: foodsleep
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies