അയോദ്ധ്യയിൽ അത്യാധുനിക റെയിൽവേ സ്റ്റേഷൻ അടുത്തവർഷം പൂർത്തിയാകും:ചിത്രങ്ങൾ പങ്കുവെച്ച് റെയിൽവെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ അത്യാധുനിക റെയിൽവേ സ്റ്റേഷൻ അടുത്തവർഷം പൂർത്തിയാകും:ചിത്രങ്ങൾ പങ്കുവെച്ച് റെയിൽവെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 04:50 pm IST
Facebook
Twitter
WhatsAppTelegram

ഉത്തർപ്രദേശ്:  അയോദ്ധ്യയിൽ അത്യാധുനിക റെയിൽവേ സ്റ്റേഷൻ അടുത്തവർഷം പ്രവർത്തന സജ്ജമാകുമെന്ന് ഇന്ത്യൻ റേയിൽവേ. കേന്ദ്ര റെയിൽവെ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.

അയോദ്ധ്യയിൽ നിലവിൽ വരാൻ പോകുന്ന റേയിൽവേ സ്റ്റേഷന്റെ ചിത്രവും റേയിൽവേ മന്ത്രി പീയുഷ് ഗോയൽ  ട്വിറ്ററിലൂടെ പങ്കുവെച്ചു.ബുധനാഴ്‌ച്ച അയോദ്ധ്യയിൽ ക്ഷേത്ര നിർമാണത്തിന് തുടക്കം കുറിക്കാനിരിക്കെയാണ് റേയിൽവേയുടെ  നിർണായക പ്രഖ്യാപനം  .

 

രാമക്ഷേത്ര നിർമ്മാണത്തോടെ  പൗരാണിക പ്രൗഢിയിലേക്ക് അയോദ്ധ്യയെ തിരിച്ചുകൊണ്ടുവരാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്.  കേന്ദ്രസർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തിലുണ്ട്.  ആദ്യഘട്ടമെന്നോണം റെയിൽവെസ്റ്റേഷനും ,റോഡുകളും നവീകരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.  ഇതിന്റെ ഭാഗമായാണ്  റെയിൽവേ സ്റ്റേഷൻ നവീകരണം നടപ്പിലാക്കുന്നത്.

രാമക്ഷേത്ര ശിലാസ്ഥാപനം അയോദ്ധ്യാ നഗരിയിലെ ജനങ്ങൾ ജാതി മത ഭേദമില്ലാതെ ഒരു പോലെ ഒരുപോലെ ആഘോഷിക്കുകയാണ്. പഴയ പ്രതാപത്തിലേക്ക് നാടു മടങ്ങിയെത്തുന്നതിനായി അയോദ്ധ്യാവാസികളും കാത്തിരിക്കുകയാണ്.

 

Tags: TOP
Share2535
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies