നിയമാനുസൃതമായി വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

നിയമാനുസൃതമായി വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 09:58 pm IST
Facebook
Twitter
WhatsAppTelegram

അനധികൃതമായി വാഹനങ്ങളിൽ രൂപമാറ്റം നടത്തിയാൽ അധികൃതർ പിടിച്ച് പിഴ എഴുതി തരും, എന്നാൽ എല്ലാ മോഡിഫിക്കേഷനുകളും നിയമവിരുദ്ധമാണോ? സംശയമുണ്ടാകാം. വാഹനങ്ങളിൽ അനധികൃതമായി വരുത്തുന്ന എല്ലാ രൂപമാറ്റങ്ങളും നിയമവിരുദ്ധമാണ്. അപ്പോൾ പിന്നെ എങ്ങനെ നമ്മുടെ വാഹനങ്ങളെ മനോഹരമാക്കും? വഴിയുണ്ടല്ലോ. അധികൃതരുടെ അനുമതിയോടെ വാഹനം മോഡിഫൈ ചെയ്താൽ അത് നിയമവിരുദ്ധമാവില്ല. ആർ ടി ഒ യുടെ അനുമതിയോടെ വാഹനങ്ങളിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്.

വാഹനത്തിൽ രൂപമാറ്റം വരുത്തിയാൽ ഏഴുദിവസത്തിനകം വാഹനം ആർ ടി ഒയ്‌ക്ക് മുന്നിൽ ഹാജരാക്കി രേഖകൾ പുതുക്കണം എന്നാണ് നിയമം. നിയമവിരുദ്ധമാവാത്ത ചില മോഡിഫിക്കേഷനുകൾ എന്തൊക്കെയാണെന്ന് നോക്കാം.

വാഹനത്തിന്റെ നിറം മാറ്റാൻ ആണ് ഉദ്ദേശ്യം എങ്കിൽ നിറം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷ ആർ ടി ഒ യ്‌ക്ക് നൽകണം. ആർ ടി ഒ യിൽ നിന്നും അനുമതി ലഭിക്കുന്ന പക്ഷം നിങ്ങൾക്ക് വാഹനത്തിന്റെ നിറം മാറ്റാവുന്നതാണ്. കൂടാതെ ആർ സി ബുക്കിൽ പുതിയ നിറം രേഖപ്പെടുത്തുകയും ചെയ്യണം.

കാറിന്റെ കുറഞ്ഞ പതിപ്പ് വാങ്ങിയതിന് ശേഷം ടോപ് വേരിയെന്റ് ഫീച്ചറുകളും ആക്‌സസറികളും വാഹനത്തിൽ ചേർക്കുന്നതിനും നിയമതടസമില്ല.

ആർ സി ബുക്കിൽ എഞ്ചിൻ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ എഞ്ചിനിൽ മാറ്റം വരുത്താനും ആർ ടി ഒ യുടെ അനുമതി തേടേണ്ടതുണ്ട്. പുതിയ എഞ്ചിൻ വിവരങ്ങൾ ആർ സി ബുക്കിൽ ചേർക്കാനും മറക്കരുത്.

വാഹനങ്ങൾ വലിച്ചുനീട്ടുന്നത് (സ്‌ട്രെച്ചിംഗ്) നിയമവിരുദ്ധമാണ്. കുറച്ച് നാളുകൾ മുമ്പ് പിടിക്കപ്പെട്ട ലീമോസീൻ പരിവേഷത്തിൽ ഉണ്ടായ നിസാൻ സണ്ണി ഇതിനൊരു ഉദാഹരണം ആണ്.

വാഹനത്തെ വെട്ടിയൊതുക്കുന്നതും നിയമവിരുദ്ധ മോഡിഫിക്കേഷനുകളിൽ ഉൾപ്പെടും.നിർമാതാക്കൾ പുറത്തിറക്കുന്ന പാർട്സുകൾക്ക് പുറമെ വാഹനത്തിൽ ചേർക്കുന്ന അനൗദ്യോഗിക പാർട്സുകളും ഘടനകളും അനധികൃത രൂപമാറ്റത്തിൽ ഉൾപ്പെടും.

ഓഫ് റോഡിങിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഉയരം വർധിക്കാൻ ഉപയോഗിക്കുന്ന ലിഫ്റ്റ് കിറ്റുകളും നിയമവിരുദ്ധമാണ്. റോഡിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് അപകടങ്ങൾ വിളിച്ചു വരുത്തും.

Tags: carcar_modification
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies