ഇതാണ് കുട്ടികളെ ആകർഷിക്കുന്ന കോഴിക്കോട്ടെ ആ മാംഗോ പാർക്ക്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഇതാണ് കുട്ടികളെ ആകർഷിക്കുന്ന കോഴിക്കോട്ടെ ആ മാംഗോ പാർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 12:56 pm IST
FacebookTwitterWhatsAppTelegram

വേനലവധി കടന്നു പോയത് ഇത്തവണ കുട്ടികളാരും അറിഞ്ഞില്ല. സ്‌കൂളിലേക്കുള്ള ഓട്ടവും പരീക്ഷയുടെ ഭാരവും ഒഴിഞ്ഞു ആസ്വദിക്കാനുള്ള രണ്ടു മാസങ്ങള്‍ വീടിനുള്ളില്‍ തന്നെയാണ് ഇത്തവണ അവര്‍ ചെലവഴിച്ചത്.

സാധാരണയായി സ്‌കൂള്‍ അടക്കുന്നതിന് മുന്‍പേ തന്നെ എവിടേക്കാണ് യാത്ര എന്ന് അവര്‍ തീരുമാനിച്ചിരിക്കും എന്നാല്‍ ഇത്തവണ  ലോക്ക് ഡൗണ്‍ എന്ന വലയം അവസാനിക്കുമ്പേള്‍ നമ്മുടെ നാട്ടില്‍ തന്നെയുള്ള ചില സ്ഥലങ്ങളിലേയ്‌ക്ക് ഒരു യാത്ര ആകാം . ആനന്ദവും , അറിവും നൽകുന്ന യാത്ര .

അങ്ങനെ ഒന്നാണ് കോഴിക്കോട് ഗോവിന്ദപുരം എരവത്ത് കുന്നിലെ മാംഗോ പാര്‍ക്ക്. കോഴിക്കോട്ടെ മികച്ച ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഇവിടം ഒരുങ്ങിക്കഴിഞ്ഞു. വളരെ മനോഹരമായ കുന്നിന്‍ പ്രദേശം ചുറ്റുപാടും മരങ്ങളും പാറക്കെട്ടുകളും എന്നാല്‍ ഇവയെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല.

ജോലിയില്‍ നിന്നും വിരമിച്ച കുറച്ചു മധ്യവയസ്‌കര്‍ അവരുടെ വൈകുന്നേരങ്ങളെ സമ്പന്നമാക്കാന്‍ വേണ്ടിയാണ് ഈ ആശയം ആദ്യമായി കൊണ്ടുവന്നത്. അതിന്റെ ഭാഗമായി അവര്‍ അവിടെ ഇരിപ്പിടങ്ങളും സ്ഥാപിച്ചു. പിന്നീട് കോഴിക്കോട് കോര്‍പ്പറേഷന്‍ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ ഇവിടെ സജ്ജീകരണങ്ങള്‍ ഏറെയാണ് കുട്ടികള്‍ക്ക് കളിക്കാന്‍ ആവശ്യമായ റൈഡുകളും മറ്റും ഇവിടെ സജീവമാണ്.

കുന്നിന്‍ പ്രദേശമായതിനാല്‍ ഇതിന്റെ മുകളില്‍നിന്നുള്ള കോഴിക്കോട് ദൃശ്യം അതി മനോഹരം തന്നെ അതൊന്നും ആരും അധികം ആസ്വദിച്ച് കാണാന്‍ വഴിയില്ല. ഒച്ചയും ബഹളവും ഒഴിഞ്ഞ ശാന്തപ്രദേശം. പുറമേ കുന്നിനു മറുഭാഗത്തുളള ആനപ്പാറയും ,ചെറു പാറക്കെട്ടുകളും അതിനുമുകളില്‍ തേവരുടെ ക്ഷേത്രവും എല്ലാം ഇതിന് ഭംഗി കൂട്ടുന്നു. രാവിലെ 8 മുതല്‍ 2 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് പ്രവേശന സമയം.

Tags: kozhikode
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies