സുശാന്തിന്റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി മാറ്റിവെച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുശാന്തിന്റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി മാറ്റിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 01:09 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി  പരിഗണിക്കുന്നത് മുംബൈ കോടതി മാറ്റി. സമീത് താക്കര്‍ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിഷയം ചീഫ് ജസ്റ്റിസ് ദീപാംകര്‍ ദത്തയുടെ ബഞ്ചാണ് പരിഗണിച്ചത്. ഇതിനിടെ ബീഹാര്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം വേണം എന്ന നിലപാട് എടുത്തതായാണ് റിപ്പോര്‍ട്ട്. കനത്ത മഴമൂലം മുംബൈനഗരം വെള്ളക്കെട്ടിലായതിനാല്‍ കോടതി പ്രവര്‍ത്തനം തടസ്സപ്പെട്ടതാണ് കേസ്സ് മാറ്റാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ബീഹാര്‍ പോലീസ് കേസ്സ് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മുംബൈ പോലീസും എതിര്‍പ്പറിയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ തനിക്കെതിരെ അന്വേഷണം നടത്താന്‍ ബീഹാര്‍ പോലീസിന് യാതൊരു അധികാരവുമില്ലെന്ന് കാണിച്ച് റിയാ ചക്രബര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

സ്ഥിരമായി മുംബൈയില്‍ താമസിക്കുന്നതിനാല്‍ തന്റെ കേസ്സ് മുംബൈ പോലീസാണ് കൈകാര്യം ചെയ്യേണ്ടതെന്ന വാദമാണ് സുശാന്തിന്റെ കാമുകിയെന്ന് പറയപ്പെടുന്ന റിയ ഉന്നയിച്ചിരിക്കുന്നത്. ജൂണ്‍ 18ന് റിയയെ  മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു.

സുശാന്തിന്റെ അച്ഛന്‍ കെ.കെ.സിംഗ് മകന്റെ മരണത്തിലെ ദുരൂഹത ആരോപിച്ച് പാറ്റ്‌നയിലാണ് കേസ്സ് നല്‍കിയത്.  കേസ്സന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈയിലെത്തിയ ബീഹാര്‍ ഐ.പി.എസ് ഓഫീസര്‍ വിനയ് തിവാരിയേയും സംഘത്തേയും നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയതും വിവാദമായിരിക്കുകയാണ്.

Tags: mumbai policeMUMBAI hcsushanth murder
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies