കൊറോണയ്ക്കെതിരെ ഇന്ത്യയുടേത് വിജയപോരാട്ടം ; ലോക്ക് ഡൗണ്‍ ഇളവല്ല അശ്രദ്ധയാണ് രോഗം പടര്‍ത്തുന്നത്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊറോണയ്‌ക്കെതിരെ ഇന്ത്യയുടേത് വിജയപോരാട്ടം ; ലോക്ക് ഡൗണ്‍ ഇളവല്ല അശ്രദ്ധയാണ് രോഗം പടര്‍ത്തുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2020, 11:03 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് കൊറോണ വൈറസ് പടരുമ്പോള്‍ അതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ തയ്യാറാകാത്തവരാണ് കൂടുതലെന്ന് പഠനറിപ്പോര്‍ട്ട്. രോഗം വ്യാപിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളിൽ നല്‍കിയ ഇളവാണെന്ന അഭിപ്രായക്കാര്‍ 18.8 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. രോഗം പടരുന്നതിന്റെ പ്രധാന കാരണം ആളുകളുടെ അശ്രദ്ധയാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. രോഗം സംബന്ധിച്ച ഊഹാപോഹങ്ങളും വസ്തുതയും തമ്മിലുള്ള അന്തരമാണ് ഈ റിപ്പോര്‍ട്ട് ബോധ്യപ്പെടുത്തുന്നത്.

കൊറോണയോട് ഇന്ത്യ നടത്തുന്നത് വിജയകരമായ പോരാട്ടമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത എഴുപത് ശതമാനം പേരുടെയും അഭിപ്രായം. രാജ്യത്തെ മുന്നൂറ് ജില്ലകളിലെ എട്ടുലക്ഷത്തോളം ആളുകള്‍ക്കിടയിലായിരുന്നു ഇക്കാര്യത്തില്‍ സര്‍വേ നടത്തിയത്. ജനങ്ങളുടെ അശ്രദ്ധയാണ് രോഗം വ്യാപിക്കാന്‍ കാരണമാകുന്നതെന്ന് അറുപത് ശതമാനം പേരും പറയുന്നു. 12.45 ശതമാനം ആളുകള്‍ രോഗനിര്‍ണയത്തിലുള്ള പരിശോധനയില്‍ അസംതൃപ്തരാകുമ്പോള്‍ 9.34 ശതമാനം ചികിത്സാസൗകര്യങ്ങളുടെ അഭാവമാണ് ചൂണ്ടിക്കാണിക്കുന്നത്.

യുപിയില്‍ നിന്നും ബീഹാറില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലേറെ പേർ  ജനങ്ങളുടെ അശ്രദ്ധയാണ് രോഗനിരക്ക് കൂട്ടുന്നതെന്ന് ഉറപ്പിച്ചു പറയുന്നു. മധ്യപ്രദേശ്, രാസസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ  മുന്നൂറ് ജില്ലകളില്‍ നിന്നുള്ളവരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. പബ്ലിക് ആപ്പിന്റെ സഹായത്തോടെ നടത്തിയ സര്‍വേയില്‍ രോഗത്തെ ഭയക്കുന്നതില്‍ കാര്യമില്ലെന്നും പ്രതിരോധമാണ് വേണ്ടതെന്നുമുള്ള അഭിപ്രായത്തോട് യോജിക്കുന്നവരാണ് അധികവും.

കേരളമുള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ രോഗവ്യാപനനിരക്ക് ദിനംപ്രതി കൂടുമ്പോള്‍ സമ്പൂര്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് വിവിധതലങ്ങളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ സ്വയം കരുതല്‍ രോഗവ്യാപനത്തെ തടയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണലോക്ക്ഡൗണ്‍ ഒഴിവാക്കി രോഗ വ്യാപനം അധികമുള്ള പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്ന നയത്തിനാണ് കേന്ദ്ര സർക്കാർ ഉൾപ്പെടെ താല്പര്യം പ്രകടിപ്പിച്ചത്.

Tags: COVID-19kovid19survey
Share
Tweet
SendShare

More News from this section

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

Latest News

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies