എല്ലാവരും കൊറോണ ടെസ്റ്റിനു പോയി , കുട്ടിയെ നോക്കാൻ അവധി നൽകണം ; അവധിയെടുക്കാൻ ഇപ്പോൾ പറയുന്ന കാരണങ്ങൾ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

എല്ലാവരും കൊറോണ ടെസ്റ്റിനു പോയി , കുട്ടിയെ നോക്കാൻ അവധി നൽകണം ; അവധിയെടുക്കാൻ ഇപ്പോൾ പറയുന്ന കാരണങ്ങൾ

Janam Web Desk by Janam Web Desk
Aug 5, 2020, 04:34 pm IST
FacebookTwitterWhatsAppTelegram

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണ്. എല്ലാവരും വീട്ടില്‍ തന്നെ കുടുങ്ങിയിട്ട് മാസങ്ങളായി. ബഹുഭൂരിപക്ഷം ആളുകളും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ഇപ്പോഴാണ് പലര്‍ക്കും വീട്ടില്‍ എന്തുമാത്രം ജോലിയുണ്ടെന്ന് മനസിലാകുന്നത്. വ്യക്തിജീവിതവും തൊഴില്‍ജീവിതവും തമ്മില്‍ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ് പലരും.

ഓഫീസില്‍ പോവുകയാണെങ്കില്‍ കൃത്യമായി ഉറങ്ങി എഴുന്നേറ്റ് കാര്യങ്ങള്‍ ചെയ്തിരുന്ന പലരും ഈ ദിവസങ്ങളില്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നതിനാല്‍ ഓഫീസ് ജോലിയും വീട്ടുജോലിയും എല്ലാം അനിശ്ചിതത്വത്തിലാണ്. ഈയവസരത്തിലാണ് ചില ജീവനക്കാരുടെ ചില കുസൃതികളും. ഈ സമയത്ത് ആളുകള്‍ ലീവ് ചോദിക്കുന്നതിനുള്ള കാരണങ്ങള്‍ പറയുന്നത് ഇത്തരത്തിലായിരിക്കുമെന്ന് പറഞ്ഞ് ചില ഉദാഹരണങ്ങള്‍ ഇവര്‍ പങ്കുവെക്കുന്നു. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ്. കാരണം മിക്കവരും ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സിലെ വെബ് സീരീസിന് പിന്നാലെയാണ്.

തമാശ നിറഞ്ഞ ആ ലീവ് കാരണങ്ങള്‍ ഇവയൊക്കെയാണ്

* നെറ്റ്ഫ്‌ലിക്‌സിലെ ഏറ്റവും പുതിയ സീരീസ് കാണുന്നതിന് ഞാന്‍ രാത്രി മുഴുവന്‍ ചെലവഴിച്ചു, പകല്‍ മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള ശേഷി എനിക്കില്ല. എനിക്ക് ഇന്ന് അവധി തരാമോ?

* ഞാന്‍ എല്ലായ്‌പ്പോഴും ഫോണിലും ലാപ്ടോപ്പിലുമാണെന്നാണ് എന്റെ കുട്ടികളുടെ പരാതി. ജോലിയും പ്രധാനമാണെന്ന് അവരോട് വിശദീകരിക്കാന്‍ എനിക്ക് ഒരു ദിവസം ആവശ്യമാണ്, അതിനാല്‍ ഇന്ന് അവധി അനുവദിക്കണം

* ഈ ദിവസങ്ങളില്‍ നായയെ പുറത്ത് നടക്കാന്‍ കൊണ്ടുപോകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല, മാത്രമല്ല സാധാരണപോലെ നായ്‌ക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കാനും കഴിയുന്നില്ല. എനിക്ക് ഇന്ന് അവധി എടുക്കാമോ?

* വീട്ടുജോലിക്കാര്‍ ഇപ്പോള്‍ വരണില്ല. പാചകം ചെയ്യാന്‍ എനിക്ക് വല്യ പിടിയില്ല. എനിക്കും എന്റെ കുടുംബത്തിനും എങ്ങനെ ഭക്ഷണം ഉണ്ടാക്കാമെന്ന് യൂട്യൂബ് നോക്കി പഠിക്കണം. ഒരു ദിവസം അവധി ആവശ്യമാണ്.

* ഞാന്‍ ഈയിടെ നന്നായി ഉറങ്ങുന്നില്ല, കുറച്ചൊന്ന് ഉറങ്ങാന്‍ ആഗ്രഹിക്കുന്നു. ദയവായി എനിക്ക് ഇന്ന് ഓഫ് തരുമോ?

* പുറത്തു നിന്ന് ഒരാള്‍ വന്ന് എന്റെ വാഷിംഗ് മെഷീന്‍ ശരിയാക്കി. ഞാന്‍ ആകെ പരിഭ്രമത്തിലാണ്. വീട് മുഴുവന്‍ വൃത്തിയാക്കേണ്ടതുണ്ട്. ഇതിനായി ഇന്ന് ഒരു ദിവസം അവധി എടുക്കുന്നു.

* എന്റെ അടുക്കളയിലെ ടാപ്പ് തകര്‍ന്നു. വീടിന്റെ പകുതിയോളം വെള്ളം നിറഞ്ഞിരിക്കുന്നു. പ്ലംബര്‍മാരെയൊന്നും ലഭ്യമല്ലാത്തതിനാല്‍, ഞാന്‍ ഇത് സ്വയം കൈകാര്യം ചെയ്യേണ്ടിവരും. ഒരു ദിവസം അവധി വേണം.

* അയല്‍വാസികള്‍ ഇന്ന് കോവിഡ് ടെസ്റ്റിന് പോകുന്നതിനാല്‍ അവരുടെ കുട്ടിയെ എന്നെയാണ് നോക്കാന്‍ ഏല്‍പ്പിക്കുന്നത്. ജോലിയും കുട്ടിയെ നോക്കലും ഒരുമിച്ച് നടക്കാത്തതിനാല്‍ ഇന്ന് ഒരു ദിവസം അവധി നല്‍കണം.

* അവധിക്കാലം എങ്ങനെയാണെന്ന് പോലും ഇപ്പോള്‍ ഓര്‍മ്മയില്ല. ആയതിനാല്‍ ഇന്ന് ഞാനൊരു അവധിയെടുക്കുന്നു. അസൗകര്യത്തില്‍ ക്ഷമചോദിക്കുന്നു.

Tags: Lock Downjobleave
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

114 കാരനായ മാരത്തോൺ റണ്ണർ ഫൗജ സിം​ഗ് കാറിടിച്ച് മരിച്ച സംഭവം; 30 കാരൻ അറസ്റ്റിൽ

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങണം; കാർ മോഷ്ടിച്ച് രൂപമാറ്റം വരുത്തി; 19 കാരൻ അൽസാബിത്ത് പിടിയിൽ

വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങൾ ഏറെ, അതിനാലാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞത്; ഇന്ത്യൻ പൗരന് കിട്ടേണ്ട നീതി കിട്ടണം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം പൊളിഞ്ഞു, പ്രതികരിച്ച് യെമനിലെ സാമൂഹികപ്രവർത്തകൻ

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies