ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം പൂര്‍ണ്ണമായും തെറ്റ്: ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലില്ല: വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത വേണം: കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി
ന്യൂഡല്‍ഹി : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി . ഇത്തരം വ്യാജവാര്‍ത്തകള്‍ ...























