ലഡാക് ലേ വിമാനത്താവളം ഏറ്റെടുത്ത് സി.ഐ.എസ്.എഫ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലഡാക് ലേ വിമാനത്താവളം ഏറ്റെടുത്ത് സി.ഐ.എസ്.എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 11:30 am IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ലേ വിമാനത്താവളം ഇനി സി.ഐ.എസ്.എഫ് നിയന്ത്രിക്കും. ഇന്നലെ മുതലാണ് ലേ വിമാനത്തവളത്തിന്റെ നിയന്ത്രണം ഔദ്യോഗികമായി സി.ഐ.എസ്.എഫ് ഏറ്റെടുത്തത്. ലേ വിമാനത്താവളം ഏറ്റെടുക്കണമെന്ന വ്യോമയാന വകുപ്പിന്റെ നിര്‍ദ്ദേശം ഔദ്യോഗികമായി ലഭിച്ചുവെന്നും ആഗസ്റ്റ് മാസം അഞ്ചാം തീയതി മുതലാണ് ചുമതല ഏല്‍പ്പിച്ച് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ എം.എ.ഗണപതി അറിയിച്ചു.

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ ചുമതല സി.ഐ.എസ്.എഫ് ഏറ്റെടുക്കുന്നത് തുടരുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനപ്രകാരം സി.ഐ.എസ്.എഫ് ഏറ്റെടുക്കുന്ന 64-ാംമത്തെ വിമാത്താവളമാണ് ലേയിലേത്. സി.ഐ.എസ്.എഫ് എയര്‍പോര്‍ട്ട് ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ എം.എ.ഗണപതിയാണ് ലേയുടെ പുതിയ സംവിധാനം അറിയിച്ചത്. ഇതോടെ ജമ്മുകശ്മീര്‍ മേഖലയിലെ ശ്രീനഗര്‍, ജമ്മു, ലേ എന്നീ മൂന്ന് വിമാനത്താവളങ്ങളും സി.ഐ.എസ്.എഫ് സുരക്ഷയിലാണ്.

ലേയിലെ വിമാനത്താവളത്തിന്റെ സുരക്ഷയ്‌ക്കായി 189 സൈനികരെയാണ് നിയമിച്ചി രിക്കുന്നത്. പൂര്‍ണ്ണമായും വിമാനത്താവള ചുമതലയിലാണ് ഈ സൈനികരുണ്ടാവുക. വിമാനത്താവളത്തിന്റെ പരിസരത്തെ എല്ലാ സുരക്ഷാ ചുമതലയും ഇനി പ്രത്യേക സംഘമാണ് നിര്‍വ്വഹിക്കുകയെന്നും ഗണപതി അറിയിച്ചു.

Tags: leh airport
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies