പുരി കടൽത്തീരത്ത് സുദർശൻ പട്നായിക് രചിച്ച രാമക്ഷേത്ര മണൽച്ചിത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുരി കടൽത്തീരത്ത് സുദർശൻ പട്നായിക് രചിച്ച രാമക്ഷേത്ര മണൽച്ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 04:37 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മണൽച്ചിത്രം രചിച്ച് പദ്മശ്രീ സുദർശൻ പട്‌നായിക്.രാമക്ഷേത്ര ശിലാസ്ഥാപന ദിനമായിരുന്ന ആഗസ്റ്റ് അഞ്ചിനാണ്  പുരി കടൽത്തീരത്ത് അഞ്ചു മണിക്കൂർ ചിലവഴിച്ചു  അദ്ദേഹം മണൽചിത്രമൊരുക്കിയത്.

ഒഡിഷയിൽ നിന്നുള്ള ലോക പ്രശസ്ത മണൽച്ചിത്രകാരനാണ് സുദർശൻ പട്‌നായിക് , ലോകത്തുടനീളം നടന്നിട്ടുള്ള അറുപതോളം മണൽച്ചിത്ര മത്സരങ്ങളിലും മറ്റ് ഉത്സവവേളകളിലും സുദർശൻ പട്‌നായിക് ഇന്ത്യയെ പ്രതിനിധീകരിക്കുകയും ധാരാളം സമ്മാനങ്ങൾ ഇന്ത്യയ്‌ക്ക് വേണ്ടി അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . 2019 ൽ ബോസ്റ്റണിൽ വെച്ച് നടന്ന രേവരെ ബീച്ച് ഇന്റർനാഷണൽ ഉത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി തിരഞ്ഞെടുത്ത ലോകപ്രശസ്ത പതിനഞ്ചു മണൽച്ചിത്രകാരന്മാരിൽ ഒരാളായിരുന്നു സുദർശൻ . ഇദ്ദേഹത്തിന്റെ മണൽച്ചിത്രങ്ങൾ അഞ്ചു തവണ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട് . 2017 ൽ നാല്പത്തെട്ട്‍ അടി ഉയരമുള്ള മണൽകൊട്ടാരം നിർമ്മിച്ച് ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും സ്ഥാനം കണ്ടെത്തി സുദർശൻ .

രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടക്കുന്ന ദിവസം അയോദ്ധ്യ എന്ന പുണ്യഭൂമിയിൽ , ഉയരാൻ പോകുന്ന രാമക്ഷേത്രത്തിന്റെ മണൽച്ചിത്രം രചിക്കണം എന്നുള്ളതായിരുന്നു സുദർശന്റെ സ്വപ്നം.ഇതിന്റെ തയ്യാറെടുപ്പെന്നോണം കഴിഞ്ഞ വർഷം അദ്ദേഹം അയോദ്ധ്യ സന്ദർശിക്കുകയും , ചിത്രം രചിക്കാനുള്ള സാധ്യതകളെക്കുറിച്ചു പഠനം നടത്തുകയും ചെയ്തിരുന്നു .എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് അദ്ദേഹം തന്റെ സ്വപനം പുരി കടൽത്തീരത്ത് സൃഷ്ടിക്കുകയായിരുന്നു .

“ജയ് ശ്രീറാം : ബഹുമാനപെട്ട പ്രധാനമന്തി ശ്രീ നരേന്ദ്ര മോദി അയോദ്ധ്യ രാമക്ഷേത്രത്തിന് വേണ്ടി ശിലാസ്ഥാപനം നിർവഹിച്ച ഈ പുണ്യദിവസത്തിൽ , പുരി കടൽത്തീരത്ത് ഞാൻ തീർത്ത മണൽച്ചിത്രം ” എന്ന അടികുറിപ്പോടെ സുദർശൻ തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കു വെച്ചത് .

അയോദ്ധ്യയിൽ ഉയരാൻ പോകുന്ന രാമക്ഷേത്രത്തിന്റെ തനി പകർപ്പാണ് സുദർശൻ പുരി കടൽത്തീരത്ത് നിർമ്മിച്ചത്. ഈ മണൽച്ചിത്രം പൂർത്തിയാക്കാൻ സുദർശൻ ഉപയോഗിച്ചത് നാലു ടണ്ണോളം മണലും ഏകദേശം അഞ്ചു മണിക്കൂർ സമയവുമാണ് .

Tags: Indian Sand artistpuri beachsudarsan sand artODISHAayodhya templeSand Artayodhya bhoomipoojafamous sand artistworld famous sand artist
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies