മൂകാംബികയെ തൊട്ടുനില്‍ക്കുന്ന കുടജാദ്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

മൂകാംബികയെ തൊട്ടുനില്‍ക്കുന്ന കുടജാദ്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 04:41 pm IST
FacebookTwitterWhatsAppTelegram

കര്‍ണാടകയിലെ ഉടുപ്പിയിലാണ് കൊല്ലൂര്‍ മൂകാംബിക ദേവി ക്ഷേത്രം. മൂകാംബിക ദേവിയെ കാണാനായി ക്ഷേത്രത്തില്‍ എത്തുന്ന അധികപേരും സൗപര്‍ണികയില്‍ മുങ്ങാതെ, കുടജാദ്രി കയറാതെ പോകാറില്ല. അത്രയും മനോഹരവും ദൈവീകവുമാണ് കുടജാദ്രി മലനിരകള്‍. കുടജാദ്രിയുടെ താഴ്‌വരയിലാണ് മൂകാംബിക ക്ഷേത്രം എന്നാല്‍ ശ്രീ മൂകാംബിക ദേവിയുടെ മൂലസ്ഥാനമായി കാണപ്പെടുന്ന ഭദ്രകാളി ക്ഷേത്രം കുടികൊള്ളുന്നത് കുടജാദ്രിയിലും. സൗപര്‍ണിക നദിയുടെ ഉത്ഭവവും കുടജാദ്രി മലനിരകളില്‍ നിന്നു തന്നെ.

കൊല്ലൂര്‍ ക്ഷേത്രത്തിനടുത്തു നിന്നും ജീപ്പുകളിലാണ് കുടജാദ്രിയിലേക്കുള്ള യാത്ര. വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഇടുങ്ങിയ വഴികള്‍ അതിനിടയില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വള്ളിക്കൂടങ്ങള്‍ കൂടെ മലമുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും ചുറ്റുപാടും മൂടിക്കിടക്കുന്ന കോടയും കാണാം. കുറച്ചു ദൂരം മുന്നോട്ട് പോയി കഴിഞ്ഞാല്‍ പിന്നെ വഴി വീണ്ടും പ്രയാസമേറിയതാണ് കല്ലുകളും ചെറു പാറകെട്ടുകളും കുഴികളും നിറഞ്ഞ വഴികള്‍. പിന്നെയുള്ള വഴികള്‍ നടന്നു കയറണം ചുറ്റിലും പ്രകൃതി എന്ന സുന്ദരിയുടെ മനോഹാരിത വേണ്ടുവോളം ആസ്വദിച്ചു നടക്കാം.

കുടജാദ്രിയുടെ ഏറ്റവും മുകളിലായാണ് ശ്രീശങ്കരാചാര്യര്‍ തപസ്സുചെയ്തിരുന്ന സര്‍വ്വജ്ഞപീഠം. കല്ലില്‍ കൊത്തിവെച്ച ഈ കാഴ്ച മനസ്സിനെ ഏറെ ആനന്ദകരമാക്കുന്ന ഒന്നാണ്. ആദി മൂകാംബിക ദേവി ക്ഷേത്രവും, ഗണപതി ഭഗവാനെ പ്രതീഷ്ഠിച്ചിരിക്കുന്ന ഗണപതി ഗുഹയും അടുത്തടുത്തായി കാണാം. ഒരുപാട് സിദ്ധന്മാരുടേയും, സന്യാസിമാരുടെയും വാസസ്ഥലം കൂടിയാണ് കുടജാദ്രി മലനിരകള്‍. ഔഷധസസ്യങ്ങളാല്‍ സമ്പുഷ്ടമാണ് ഇവിടം. കണ്ണിനും മനസ്സിനും ഒരുപോലെ കുളിര്‍മ നല്‍കുന്ന കാഴ്ചകളാണ് കുടജാദ്രിയിലുളളത്. നവരാത്രിയാണ് കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ദിവസും ഒരുപാട് കുട്ടികള്‍ ആദ്യാക്ഷരം കുറിക്കാനായി ഇവിടെ എത്തുന്നുണ്ട്.

Tags: Karnatakamookambika devi temple
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies