"കവിത എന്റെ പിതാവിന്റെ അല്ല"; മാപ്പ് പറഞ്ഞ് തെറ്റ് തിരുത്തി ബച്ചന്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“കവിത എന്റെ പിതാവിന്റെ അല്ല”; മാപ്പ് പറഞ്ഞ് തെറ്റ് തിരുത്തി ബച്ചന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 05:08 pm IST
Facebook
Twitter
WhatsAppTelegram

പിതാവിന്‍റെ രചന എന്ന് പറഞ്ഞ് സമൂഹമാദ്ധ്യമത്തില്‍ പങ്ക് വച്ച കവിത മറ്റൊരു വ്യക്തിയുടെതാണെന്ന് തിരിച്ചറിഞ്ഞതോടെ ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍.  കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും താരം തന്റെ ദൈനംദിന പോസ്റ്റുകള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.ഹിന്ദി കവിയും അമിതാഭിന്‍റെ പിതാവുമായ ഹരിവൻഷ് റായ് ബച്ചന്‍റെ കവിതകള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്‌ക്കാറുണ്ട്.

കഴിഞ്ഞ ദിവസം താരം തന്റെ പിതാവ് ഹരിവാന്‍ഷ് റായ് ബച്ചന്‍ എഴുതിയതെന്ന പേരിൽ ഒരു കവിത പങ്കുവെച്ചിരുന്നു. ഈ കവിതയുമായി ബന്ധപ്പെട്ട് ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് താരം.

ബുധനാഴ്‌ച്ച രാത്രിയാണ് താരം തന്റെ പിതാവിന്റേതെന്ന് കരുതി ‘ അകലേപന്‍ കാ ബല്‍ പെഹ്ച്ചാന്‍ ‘ എന്ന കവിത പങ്കുവെച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ തന്നെ അദ്ദേഹം തനിക്ക് പറ്റിയ തെറ്റുതിരുത്തി. കഴിഞ്ഞ ദിവസം താന്‍ പിതാവിന്റേതെന്ന് കരുതി പങ്കുവെച്ച കവിത പിതാവിന്റേതല്ലെന്നും അത് കവി പ്രസൂണ്‍ ജോഷിയുടേതാണെന്നും ബച്ചന്‍ അറിയിച്ചു. ഒപ്പം തനിക്ക് പറ്റിയ തെറ്റിന് അദ്ദേഹം ക്ഷമാപണവും നടത്തി.

തെറ്റു തിരുത്തല്‍ എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “കഴിഞ്ഞ ദിവസം ഞാന്‍ പങ്കുവെച്ച കവിത എന്റെ പിതാവ്ഹരിവൻഷ് റായ് ബച്ചന്റേതല്ല. അത് പ്രസൂണ്‍ ജോഷിയുടെ കവിതയാണ്. എനിക്ക് തെറ്റുപറ്റിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.” -അമിതാഭാ ബച്ചന്‍ കുറിച്ചു.

CORRECTION : कल T 3617 pe जो कविता छपी थी , उसके लेखक , बाबूजी नहीं हैं । वो ग़लत था । उसकी रचना , कवि प्रसून जोशी ने की है ।
इसके लिए मैं क्षमा प्रार्थी हूँ । 🙏🙏
उनकी कविता ये है – pic.twitter.com/hZwgRq32U9

— Amitabh Bachchan (@SrBachchan) August 6, 2020

അമിതാഭ് ബച്ചന്‍ അഭിനയിച്ച അഗ്നിപത്, അലാപ്, സില്‍സില തുടങ്ങിയ ചിത്രങ്ങളില്‍ പിതാവിന്റെ ചില കവിതകള്‍ ഉപയോഗിച്ചിട്ടുണ്ട്.

 

Tags: Amitabh Bachchanapology
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies