വൈകല്യത്തെ അതിജീവിക്കുന്ന സ്റ്റീവി എന്ന വളർത്തു നായ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

വൈകല്യത്തെ അതിജീവിക്കുന്ന സ്റ്റീവി എന്ന വളർത്തു നായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 05:28 pm IST
Facebook
Twitter
WhatsAppTelegram

വളർത്തു മൃഗങ്ങളിൽ തന്നെ ഏറ്റവും ആകർഷണവും ,സ്നേഹവും തോന്നുന്ന മൃഗമാണ് നായ്‌ക്കൾ . അവയുടെ കളികളും , കൊഞ്ചലുകളും, സ്നേഹവും എല്ലാം തന്നെ നമ്മെ സന്തോഷിപ്പിക്കാറുണ്ട് . സമൂഹ മാദ്ധ്യമങ്ങളിൽ നിത്യേനെ  നായ്‌ക്കളുടെയും, നായകുട്ടികളുടെയും ചിത്രങ്ങളും വീഡിയോകളും കാണാൻ സാധിക്കാറുണ്ട് . അത്തരത്തിൽ വീഡിയോകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നായയാണ് സ്റ്റീവി .

സ്വന്തമായി ഇൻസ്റ്റാഗ്രാം പേജും ആരാധകരും ഉള്ള , അഞ്ചു വയസ്സ് പ്രായമുള്ള ലാബ്രഡോർ ഇനത്തിൽ പെട്ട നായയാണ് സ്റ്റീവി . മസ്‌തിഷ്‌കം പൂർണ്ണ വളർച്ചയെത്താത്ത സെറിബെല്ലർ ഹൈപോപ്ലാസിയ എന്ന അസുഖത്തെ അതിജീവിച്ചു കൊണ്ട് ജീവിതം ആസ്വദിക്കുകയാണ് ഈ അത്ഭുത നായ .

സാധാരണ നായ്‌ക്കളെ അപേക്ഷിച്ചു സ്റ്റീവിക്ക് ഒരുപാടു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. പക്ഷെ ഈ ബുദ്ധിമുട്ടുകളൊന്നും തനിക്കു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സ്റ്റീവിക്കു തടസ്സമേയല്ല . ആദ്യമായി സ്റ്റീവി കെട്ടികിടക്കുന്ന വെള്ളം കണ്ടത് ഇപ്പോഴത്തെ ഉടമയുടെ വീട്ടിൽ വന്നപ്പോഴാണ്. കെട്ടിക്കിടന്ന വെള്ളത്തിലേക്ക് എടുത്തുചാടി തുള്ളി കളിച്ചു കൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിക്കുകയും , ഇത് കണ്ടു അവളോട് ഇഷ്ടം തോന്നിയ ഉടമസ്ഥർ അവളെ ദത്തെടുക്കുകയുമായിരുന്നു .അന്ന് മുതൽ വെള്ളത്തിൽ കളിക്കുന്നത് സ്റ്റീവിക്കു ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് .

സ്റ്റീവിയെ പോലെ സ്റ്റീവി മാത്രമേ കാണൂ . സാധാരണ ഒരു നായയെ പോലെയാണ് സ്റ്റീവി എപ്പോഴും . ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ എത്ര ബുദ്ധിമുട്ടിയാണെങ്കിലും അവളതു ചെയ്തിരിക്കും . എന്ത് കാരണത്താൽ ആണെന്നറിയില്ല ആദ്യമായി കെട്ടികിടക്കുന്ന വെള്ളത്തിൽ കളിച്ച അന്ന് മുതൽ ലോകത്തു മറ്റെന്തിനേക്കാളും സ്റ്റീവിക് പ്രിയപ്പെട്ടത് വെള്ളത്തിൽ കളിക്കാനാണ്. എവിടെ വെള്ളം കണ്ടാലും നിയന്ത്രിക്കാൻ കഴിയാതെ അതിലേക്കു എടുത്തു ചാടി ജീവിതത്തിലെ സന്തോഷം അതിൽ കളിച്ചു കൊണ്ട് അവൾ അനുഭവിക്കും .

സ്റ്റീവി വെള്ളത്തിൽ കളിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും സ്ഥാനം പിടിച്ചത് , അമേരിക്കൻ ബാസ്കറ്റ്ബാൾ കളിക്കാരനായ, വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കു വെച്ചപ്പോഴാണ് . രണ്ടു മില്യൺ കാഴ്ചക്കാരെയാണ് ഇതുവരെ ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത് ,അത് വീണ്ടും കൂടി കൊണ്ടേയിരിക്കുന്നു.

Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies