കൊറോണ പ്രതിരോധം: വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ചനടത്തി പോംപിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ പ്രതിരോധം: വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ചനടത്തി പോംപിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 03:37 pm IST
FacebookTwitterWhatsAppTelegram

കൊറോണ പ്രതിരോധം: ഇന്ത്യയുടെ കരുത്തിലാണ് വിശ്വാസം; വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ചനടത്തി പോംപിയോ

വാഷിംഗ്ടണ്‍: ഇന്ത്യയുടെ കരുത്തിനെ വിശ്വസത്തിലെടുത്ത് മൈക്ക് പോംപിയോ. ആഗോളതലത്തിലെ കൊറോണ വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കി പോംപിയോ. പ്രതിരോധത്തിലും വാക്‌സിന്‍ നിര്‍മ്മാണത്തിലും ചികിത്സാരംഗത്തും സംയുക്തമായി നീങ്ങാനാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മറ്റ് രാജ്യങ്ങളുടെ സഹകരണം ആവശ്യപ്പെട്ടത്. നിലവില്‍ രോഗബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഇന്ത്യയും ഇസ്രയേലും മരണസംഖ്യ പിടിച്ചു നിര്‍ത്തുന്നതില്‍ എടുത്തിരിക്കുന്ന രീതികളെ പോംപിയോ പ്രശംസിച്ചു. ഇന്ത്യയ്‌ക്ക് പുറമേ ഓസ്‌ട്രേലിയ, ബ്രസീല്‍, ദക്ഷിണ കൊറിയ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രി മാരുമായിട്ടാണ് പോംപിയോ സംസാരിച്ചത്.

കൊറോണ കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യങ്ങള്‍ മുന്നേറണ്ട സമയമാണ്. നിലച്ചുപോയ സാമ്പത്തിക-വാണിജ്യമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും പോംപിയോ അഭിപ്രായപ്പെട്ടു. കൊറോണയുടെ പ്രതിരോധത്തിന് ഒപ്പം തന്നെ ഭാവിയില്‍ ഏതുതരം മഹാമാരിയ്‌ക്കും വാക്‌സിന്‍ കണ്ടെത്തുന്നതിലും എല്ലാ രാജ്യങ്ങളും ഒരുമിച്ച് ശ്രമിക്കണമെന്നും പോംപിയോ പറഞ്ഞു. ആഗോളതലത്തില്‍ 1.95 കോടിയിലേയ്‌ക്കാണ് രോഗബാധിതരുടെ എണ്ണം വ്യാപിച്ചുകൊണ്ടിരിക്കുന്നത്.

Tags: mike pompeo
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies