ജീവിത യാഥാർത്ഥ്യങ്ങളെ കോർത്തിണക്കിയ കലാകാരൻ ജിതേഷ് കക്കിടിപ്പുറം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ജീവിത യാഥാർത്ഥ്യങ്ങളെ കോർത്തിണക്കിയ കലാകാരൻ ജിതേഷ് കക്കിടിപ്പുറം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 05:23 pm IST
FacebookTwitterWhatsAppTelegram

നാടന്‍പാട്ട് രംഗത്ത് സജീവമായിരുന്ന കലാകാരനായിരുന്നു ജിതേഷ് കക്കിടിപ്പുറം. ഈ കലാകാരൻ ഒരു നാടന്‍ പാട്ട് രചയിതാവ് രചയിതാവ് കൂടിയാണെന്ന് ലോകം അറിയാന്‍ വൈകിയെന്നു തന്നെ പറയാം. അറുപതിലധികം നാടന്‍പാട്ടുകള്‍ക്ക് ജീവന്‍ നല്‍കിയ ഈ കലാകാരനെ കോമഡി ഉത്സവം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് പുറംലോകമറിയുന്നത്. ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഇതിലുള്‍പ്പെടുന്നു. സ്‌കൂള്‍ കലോത്സവങ്ങള്‍ക്കായി 25 നാടകങ്ങള്‍ എഴുതി സംവിധാനംചെയ്തു. കൂടാതെ കഥപറയുന്ന താളിയോലകള്‍ എന്ന നാടകത്തിന്റെ രചയിതാവും, സംവിധായകനും, സംഗീതസംവിധായകനും ആയിരുന്നു

പന്ത് എന്ന സിനിമയ്‌ക്ക് ഗാനങ്ങള്‍ എഴുതുകയും, അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പെയിന്റിങ്ങ് ജോലിക്കാരനായിരുന്ന ജിതേഷ്, കലാഭവന്‍ മണി ഉള്‍പ്പെടെപ്രശസ്തരായ ഒരുപാട് കലാകാരന്‍മാരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട. നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട.’പാലോം പാലോം നല്ല നടപ്പാലം’ ‘കൈതോല പായ വിരിച്ച് പായേലൊരു പറ നെല്ല് വിരിച്ച്’ എന്നീ നാടന്‍ പാട്ടുകളി ലൂടെയാണ് ജിതേഷ് കക്കിടിപ്പുറം എന്ന കലാകാരന്‍ ജനങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചത്. സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഈ ഗാനങ്ങള്‍ മൂളി നടക്കാത്തവരായ യുവതലമുറ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും.

അത്രയധികം ആളുകള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച നാടന്‍പാട്ടുകളാണിവ. ആതിര മുത്തന്‍ എന്ന നടന്‍പാട്ട് സംഘത്തോടൊപ്പമായിരുന്നു ജിതേഷ് ഊരുചുറ്റിയിരുന്നത്. പാട്ടെഴുത്ത്, ഏകാങ്ക നാടകങ്ങള്‍, ഉടുക്ക് കൊട്ട് തുടങ്ങിയ മേഖലകളിലും സജീവമായിരുന്നു. 2018 ല്‍ തൃശൂര്‍ കരിന്തലകൂട്ടം നാട്ടറിവു പഠനകേന്ദ്രം ശ്രീ കണ്ണമുത്തന്‍ സംസ്ഥാന ഫോക്ലോര്‍ അവാര്‍ഡ് നല്‍കി ജിതേഷ് കക്കിടിപ്പുറത്തെ ആദരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ജിതേഷ് മരണമടഞ്ഞത്. നെടുമ്പറമ്പില്‍ പരേതരായ താമി-മുണ്ടി ദമ്പതികളുടെ മകനാണ്. തികച്ചും സാധാരണക്കാരനായ കലാകാരനായിരുന്നു ജിതേഷ്. അവിവാഹിതനാണ്.

Share72TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies