ലോകസുരക്ഷപോലും ഏറ്റെടുക്കും; ഐക്യരാഷ്ട്ര രക്ഷാകൗണ്‍സിലിനായി ഇന്ത്യ ഒരുങ്ങുന്നു; പുതിയ ഉദ്യോഗസ്ഥര്‍ക്ക് നിയമനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകസുരക്ഷപോലും ഏറ്റെടുക്കും; ഐക്യരാഷ്‌ട്ര രക്ഷാകൗണ്‍സിലിനായി ഇന്ത്യ ഒരുങ്ങുന്നു; പുതിയ ഉദ്യോഗസ്ഥര്‍ക്ക് നിയമനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 04:23 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ആഗോളതലത്തിലെ എല്ലാ സുരക്ഷയും ഏറ്റെടുക്കാന്‍ പാകത്തിന് ഇന്ത്യ ഒരുങ്ങുന്നു. ഐക്യരാഷ്‌ട്ര രക്ഷാ സമിതിയില്‍ വീണ്ടും അംഗത്വം ലഭിച്ചതിന്റെ തയ്യാറെടുപ്പാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. 2021 ജനുവരി മുതലാണ് ഇന്ത്യയുടെ സാന്നിദ്ധ്യം രക്ഷാ സമിതിയില്‍ വീണ്ടും ഉണ്ടാകാന്‍ പോകുന്നത്. രണ്ടു പ്രധാന സമിതിയിലും ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടാണ് തയ്യാറെടുത്തിരിക്കുന്നത്.

ഐക്യരാഷ്‌ട്ര രക്ഷാസമിതിയിലും ഐക്യരാഷ്‌ട്രസഭയുടെ മറ്റ് സമിതികളിലുമായി ഏറ്റവും അനുഭവസമ്പത്തുള്ള പ്രതിനിധികളെ വയ്‌ക്കാനാണ് തീരുമാനം. എല്ലാ സമിതിയിലും നിലവിലുള്ള പ്രതിനിധികള്‍ക്കെല്ലാം മികച്ച സഹപ്രതിനിധികളെ അയക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനാണ് ചുമതല നല്‍കിയിരിക്കുന്നത്. അതുപ്രകാരം ന്യൂയോര്‍ക്കിലെ ഐക്യരാഷ്‌ട്രസഭാ ആസ്ഥാനത്ത് ഇന്ത്യന്‍ പ്രതിനിധിയായ ആര്‍.രവീന്ദ്രനൊപ്പം സഹായിയായി പ്രതീക് മാഥുര്‍ രക്ഷാ സമിതിയില്‍ ചുമതലയേല്‍ക്കും. 2007ലെ ഐ.എഫ്.എസ് ഓഫീസറാണ് പ്രതീക്. 192 പേരില്‍ 184 പേരുടേയും പിന്തുണയോടെയാണ് ഇന്ത്യ സുരക്ഷാ കൗണ്‍സിലിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ടി.എസ്.തിരുമൂര്‍ത്തിയാണ് ഐക്യരാഷ്‌ട്ര സഭയിലെ സ്ഥിരം പ്രതിനിധിയായിട്ടുള്ളത്. ഇദ്ദേഹത്തിനൊപ്പം നാഗരാജ് നായിഡു ചേരും. 2020 സെപ്തംബര്‍ 15ന് നടക്കാനിരിക്കുന്ന 75-ാംമത് ഐക്യരാഷ്‌ട്രസഭ വാര്‍ഷിക പൊതുയോഗത്തിന് മുന്നേ ഇരുവരും ഒരുമിച്ച് ചുമതലയിലെത്തും.

കൊറോണ പ്രതിസന്ധിയില്‍ എല്ലാരാജ്യങ്ങള്‍ക്കും സഹായം എത്തിച്ച ഇന്ത്യയുടെ സമയോചിത ഇടപെടലിനെ ലോകാരോഗ്യസംഘടനയും ഐക്യരാഷ്‌ട്രസഭയും പ്രകീര്‍ത്തിച്ചിരുന്നു. ഈയിടെ നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ സൗരോര്‍ജ്ജമേഖലയില്‍ ഇന്ത്യ എടുത്ത മുന്‍കൈ ഐക്യരാഷ്‌ട്രസഭുടെ പ്രത്യേക പ്രശംസയും പടിച്ചുപറ്റി.

ഏഷ്യന്‍ മേഖലയിലെ സുരക്ഷാ വിഷയങ്ങളിലും പെസഫിക് മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ്മയിലും അമേരിക്കയും ഓസ്‌ട്രേലിയയും ജപ്പാനുമടങ്ങുന്ന ലോകശക്തികള്‍ക്ക് ഇന്ത്യയെയാണ് വിശ്വാസം. ചൈനയ്‌ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിലും ഇന്ത്യ കാണിച്ച ധീരമായ നിലപാടുകളെ ലോകരാഷ്‌ട്രങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് വിലയിരുത്തുന്നത്.

Tags: UNSCindia-UN
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies