യൂറോപ്പാ ലീഗ്: സെവിയയും ഷക്തറും സെമിയില്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്പാ ലീഗ്: സെവിയയും ഷക്തറും സെമിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 01:51 pm IST
FacebookTwitterWhatsAppTelegram

ലെസ്ബണ്‍: യൂറോപ്പാ ലീഗ് ക്വാര്‍ട്ടറില്‍ സെവിയയും ഷക്തറും സെമിയില്‍ കടന്നു. ഷാക്തര്‍ ഡോണ്‍സ്റ്റീക് ബേസലിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ സെവിയ എതിരില്ലാത്ത ഒറ്റ ഗോളിനാണ് വൂള്‍വ്‌സിനെ പരാജയപ്പെടുത്തിയത്.

കളിയുടെ ആദ്യനിമിഷങ്ങളില്‍ത്തന്നെ ജൂനിയര്‍ മൊറായെസിലൂടെ ഷാക്തര്‍ മുന്നിലെത്തി. 2-ാം മിനിറ്റിലായിരുന്നു ആദ്യഗോള്‍. തുടര്‍്‌ന് 22-ാം മിനിറ്റില്‍ തായ്‌സണ്‍ രണ്ടാം ഗോള്‍ നേടി. അലന്‍ പാട്രിക്കിന്റെ വകയായിരുന്നു മൂന്നാമത്തെ ഗോള്‍. 75-ാം മിനിറ്റിലെ പെനാല്‍റ്റിയാണ് ഗോളായത്. തുടര്‍ന്ന് ഡോമില്‍സണ്‍ 88-ാം മിനിറ്റിലും ഗോള്‍ നേടി. കളിയുടെ അവസാന നിമിഷം ഇഞ്ചുറിടൈംമില്‍ റിക്കി വാനിന്റെ വകയായിരുന്നു ബേസലിന്റെ ആശ്വാസ ഗോള്‍.

സെവി 1-0നാണ് വൂള്‍വ്‌സിനെ കീഴടക്കിയത്. ആദ്യപകുതി ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. ഇരുടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചതോടെ കളി വിരസമായി. എന്നാല്‍ 88-ാം മിനിറ്റില്‍ ലൂക്കാസ് ഓക്കാമ്പോസാണ് സെവിയയുടെ വിജയഗോള്‍ നേടിയത്.

സെമിഫൈനലില്‍ സെവിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും ഷാക്തര്‍ ഇന്റര്‍ മിലാനേയും നേരിടും. ഈ മാസം 17നും 18നുമാണ് സെമിഫൈനലുകള്‍ നടക്കുന്നത്. ഫൈനല്‍ പോരാട്ടം 22നാണ്.

Tags: europa leaugue
ShareTweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies