ദേശീയ പതാകയുടെ ചരിത്രം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ പതാകയുടെ ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 03:57 pm IST
FacebookTwitterWhatsAppTelegram

രാജ്യം നാളെ എഴുപത്തി നാലാമത്  സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ , അറിയാം ദേശീയ പതാകയുടെ ചരിത്രം . കുങ്കുമവും , വെള്ളയും , പച്ചയും , വെള്ള നിറത്തിന് നടുവിൽ നീല നിറത്തിലുള്ള അശോകചക്രവുമുള്ള , ത്രിവർണ പതാക പാറി കളിക്കുന്നത് കാണുന്ന ഏതൊരു ഭാരതീയനും അത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ ആണ് .

ദേശീയ പതാകയുടെ മാതൃകയ്‌ക്ക് വേണ്ടിയുള്ള വർഷങ്ങൾ നീണ്ട ശ്രമത്തിനു ശേഷം ,1947 ആഗസ്റ്റ് 16 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവാണ് ചുവന്ന കോട്ടയിൽ വെച്ച് എല്ലാവരാലും തെരഞ്ഞെടുക്കുകയും അംഗീകരിക്കുകയും ചെയ്ത ത്രിവർണപതാക ഉയർത്തിയത് .

1947 ജൂലൈ 22 ന് ചേർന്ന യോഗത്തിലാണ് സ്വതന്ത്ര ഇന്ത്യക്ക് ഒരു പതാക വേണം എന്ന ആവശ്യം ഉയർന്നു വന്നത് . അങ്ങിനെയാണ് പിംഗലി വെങ്കയ്യ എന്ന സ്വാതന്ത്ര്യ സമരസേനാനി രൂപകൽപന ചെയ്ത ത്രിവർണ പതാക അംഗീകരിക്കപ്പെടുകയും സ്വതന്ത്ര ഇന്ത്യയുടെ പതാകയായി മാറുന്നതും .

ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇന്ത്യക്കു വേണ്ടി ആദ്യമായി ഒരു പതാക രൂപകൽപന ചെയ്തത് സിസ്റ്റർ നിവേദിതയാണ് . പച്ചയും മഞ്ഞയും ചുവപ്പും കൊണ്ടുള്ള കുറുകെയുള്ള മാതൃകയിൽ , നടുവിലായി വന്ദേ മാതരം എന്ന എഴുത്തും , പച്ചവർണ്ണത്തിൽ പകുതി തുറന്ന എട്ട് താമരയുടെ ചിത്രവും , ചുവപ്പു വർണ്ണത്തിൽ സൂര്യന്റെയും ചന്ദ്രന്റെയും ചിഹ്നങ്ങളുമാണ് ഉണ്ടായിരുന്നത് .

1917 ൽ ഡോക്ടർ ആനി ബസന്റും ലോക മാന്യ തിലകും ചേർന്ന് മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമായി പുതിയൊരു പതാക രൂപകൽപന ചെയ്തു . അഞ്ചു ചുവപ്പും നാലു പച്ചയും കൊണ്ടുള്ള കുറുകെ തീർത്ത വരകളിൽ ബ്രിട്ടീഷ് രാജ്യത്തിന്റെ  പതാകയുടെ ചിഹ്നവും , ചന്ദ്രക്കലയും നക്ഷത്രവും , പിന്നെ നീളത്തിൽ സപ്തർഷികളെ സൂചിപ്പിക്കുന്ന ഏഴു നക്ഷത്രങ്ങളുമാണ് ഉണ്ടായിരുന്നത് .

1921 ൽ ഗാന്ധിജിയുടെ നാമത്തിലുള്ള പതാകയും , 1931 മുതൽ 1947 വരെ സ്വരാജ് എന്ന പതാകയുമാണ് ഉണ്ടായിരുന്നത് . ഇന്ന് നമ്മൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദേശീയ പതാക രൂപകൽപന ചെയ്തതിന്റെ അംഗീകാരം തീർച്ചയായും പിംഗലി വെങ്കയ്യക്ക് അവകാശപ്പെട്ടതാണ് .

ദക്ഷിണ ആഫ്രിക്കയിൽ വെച്ചാണ് പിംഗലി വെങ്കയ്യ ഗാന്ധിജിയെ പരിചയപ്പെടുന്നത് . അദ്ദേഹത്തിന്റെ വർഷങ്ങൾ നീണ്ട പഠനത്തിനും പ്രയത്നത്തിനും ഒടുവിലാണ് ഇങ്ങിനെ ഒരു പതാകയുടെ മാതൃക ഉരുത്തിരിഞ്ഞത് . അദ്ദേഹം രൂപകൽപന ചെയ്ത പതാകകളെക്കുറിച്ചുള്ള പുസ്തകവും  പ്രസിദ്ധീകരിച്ചിട്ടുണ്ട് .

Tags: FlagNational Flag
ShareTweetSendShare

More News from this section

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies