പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സാരികൾ - "ആയുർവസ്ത്ര "
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സാരികൾ – “ആയുർവസ്ത്ര “

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2020, 06:29 pm IST
FacebookTwitterWhatsAppTelegram

കൊറോണ  എന്ന മഹാമാരിയ്‌ക്കിടയിലൂടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന ഈ കാലഘട്ടത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് അത്യാവശ്യമുള്ള കാര്യമാണ് . ഇത്തരത്തിൽ ഉള്ള സാഹചര്യത്തിലാണ് പ്രത്യേകമായി നിർമ്മിച്ചിരിക്കുന്ന ഹെർബൽ സാരികൾ മധ്യപ്രദേശിലെ വിപണികളിൽ എത്തിയിരിക്കുന്നത് .

“ആയുർവസ്ത്ര ” എന്ന് പേര് നൽകിയിരിക്കുന്ന ഈ സാരികൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു കൂട്ടം ഔഷധസസ്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് . സാരികൾ മാത്രമല്ല മറ്റു തുണിത്തരങ്ങളും ഔഷധസസ്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച് വിപണിയിൽ എത്തിച്ചിട്ടുണ്ട് .

മധ്യപ്രദേശ് ഹാൻഡ്‌ലൂംസ് ആൻഡ് ഹാൻഡിക്രാഫ്റ്സ്  കോർപറേഷന്റെ നേതൃത്വത്തിലാണ് സാരികൾ നിർമ്മിച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത് . പുരാതന ഔഷധ സുഗന്ധ വ്യഞ്ജനങ്ങൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ സാരികൾ ധരിക്കുന്നത് മൂലം രോഗ പ്രതിരോധശേഷി വർധിക്കും എന്നാണ് കോർപറേഷൻ അവകാശപ്പെടുന്നത് .

ഭോപ്പാലിലുള്ള തുണി നിർമ്മാണ മേഖലയിൽ വിദഗ്‌ദ്ധനായ ഒരു വ്യക്തിക്കാണ് ജനങ്ങൾക്ക് വേണ്ടി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഇത്തരം സാരികൾ നിർമ്മിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത് . ഒരുപാട് പ്രക്രിയകളിൽ കൂടി കടന്നു പോയതിന് ശേഷമാണു സാരികൾ നിർമ്മിക്കുന്നത്. അതിനാൽ തന്നെ പ്രത്യേക കഴിവും സമയവും ഇതിന് ആവശ്യമാണ് .

ഗ്രാമ്പൂ , ഏലക്ക , കറുവാപ്പട്ട , ചക്രഫൽ , കറുത്ത കുരുമുളക് , ജീരകം , വയനയില തുടങ്ങിയ സുഗന്ധ വ്യജ്ഞനങ്ങൾ ഒന്നിച്ചു പൊടിച്ചതിനു ശേഷം നാൽപ്പത്തെട്ടു മണിക്കൂർ വെള്ളത്തിലിട്ടു വെക്കും .അതിനു ശേഷം സുഗന്ധ വ്യഞ്ജനങ്ങൾ അടങ്ങിയ വെള്ളം തിളപ്പിച്ച് , അതിൽ നിന്ന് വരുന്ന ആവി സാരിയും മാസ്കും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്ന തുണികളിലേക്കു കുറച്ചു മണിക്കൂറുകൾ കൊള്ളിക്കും . ഏകദേശം അഞ്ചു മുതൽ ആറുദിവസം വരെ ഒരു സാരി നിർമ്മിക്കാൻ എടുക്കും .

പുരാതന കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന വസ്ത്ര നിർമ്മാണ രീതി ഇവിടെ ഉപയോഗിക്കുന്നതിനാൽ ഈ സാരികൾ ഉപയോഗിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും എന്നാണ് തുണി നിർമ്മാണ വിദഗ്‌ദ്ധൻ പറയുന്നത് . ഏകദേശം രണ്ടു മാസത്തെ ശ്രമത്തിനൊടുവിലാണ് ഹെർബൽ സാരി നിർമ്മിക്കാനുള്ള ഉപായം കണ്ടെത്തിയത് . അഞ്ചോ ആറോ തവണ കഴുകുന്നത് വരെ ഈ സാരികളിൽ ഉള്ള രോഗപ്രതിരോധ ശേഷി നിലനിൽക്കും .

മൂവായിരം രൂപ വില വരുന്ന സാരികൾ ഇപ്പോൾ ഭോപ്പാലിലും ഇൻഡോറിലും മാത്രമേ വില്പനക്കെത്തിയിട്ടുള്ളൂ . താമസിയാതെ മധ്യപ്രദേശ് ഹാൻഡ്‌ലൂംസ് ആൻഡ് ഹാൻഡിക്രാഫ്റ്റ്സ് കോർപറേഷന്റെ രാജ്യമൊട്ടാകെയുള്ള മുപ്പത്തിയാറ് ഷോറൂമുകളിൽ കൂടി വില്പന ആരംഭിക്കുന്നതായിരിക്കും .

ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies