സ്വാതന്ത്ര്യ ദിനത്തിൽ മണൽച്ചിത്രവുമായി വീണ്ടും സുദർശൻ പട്നായിക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വാതന്ത്ര്യ ദിനത്തിൽ മണൽച്ചിത്രവുമായി വീണ്ടും സുദർശൻ പട്നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2020, 09:22 pm IST
FacebookTwitterWhatsAppTelegram

ഭാരതം എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ,ലോകം കണ്ട മികച്ച മണൽച്ചിത്ര പ്രതിഭകളിൽ ഒരാളായ സുദർശൻ പട്നായിക് , കൊറോണക്കെതിരെ പോരാടുന്നവരെയും സൈനികരെയും അനുസ്മരിച്ചു കൊണ്ട് പുരി ബീച്ചിൽ വീണ്ടും ഒരു മനോഹര മണൽച്ചിത്രം രചിച്ചിരിക്കുന്നു .

എഴുപത്തിനാലാമതു സ്വാതന്ത്ര്യദിനം എന്നും , എല്ലാ ധീര പോരാളികൾക്കും പ്രണാമം എന്നുമെഴുതിയ മണൽച്ചിത്രം , “എല്ലാവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ , കൊറോണക്കെതിരെ ധീരമായി അഹോരാത്രം പ്രവർത്തിക്കുന്നവരെയും രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി രാവും പകലും ഉണർന്നിരിക്കുന്ന സൈനികരെയും ഈ അവസരത്തിൽ പ്രണമിക്കാം” എന്ന അടിക്കുറിപ്പോടെ സുദർശൻ പട്നായിക് തന്നെയാണ്,തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ലോകത്തോട് പങ്കു വെച്ചത് .

ചിത്രത്തിൽ സൈനികർ , ഡോക്ടർ , നഴ്‌സ്‌ , പോലീസ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് സുദർശൻ വരച്ചു ചേർത്തിരിക്കുന്നത് . കൂടാതെ മണൽച്ചിത്രം തയ്യാറാക്കുന്നതിന്റെ വീഡിയോയും സുദർശൻ പങ്കു വെച്ചിരിക്കുന്നു .

മണൽച്ചിത്രങ്ങൾ രചിക്കുന്നതിൽ അഗ്രഗണ്യനായ സുദർശൻ ലോകം തെരഞ്ഞെടുത്തിരിക്കുന്ന അപൂർവം ചില മണൽച്ചിത്രകാരന്മാരിൽ ഒരാളാണ് .തന്റെ മണൽച്ചിത്രങ്ങളിലൂടെ ഭാരതത്തിനു ഒട്ടനവധി പുരസ്കരങ്ങളും അംഗീകാരങ്ങളും അഭിമാനിക്കാവുന്ന നിമിഷങ്ങളും നേടി തന്ന വ്യക്തികൂടിയാണ് ഒഡിഷക്കാരനായ ഈ കലാകാരൻ . അയോദ്ധ്യ രാമക്ഷേത്ര ശിലാസ്ഥാപന ദിനം , ക്ഷേത്രത്തിന്റെ മാതൃക മണലിൽ തീർത്തു കൊണ്ട് അദ്ദേഹം ഭഗവാൻ ശ്രീരാമനോടുള്ള ആദരവും , അയോദ്ധ്യയിൽ രാമക്ഷേത്രം എന്ന ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷവും ലോകത്തോട് പങ്കു വെച്ചിരുന്നു .

സുദർശൻ ഇന്റർനെറ്റ് ലോകത്തിലേക്ക് തന്റെ ചിത്രം പങ്കു വെച്ച ഉടൻ തന്നെ വൻ സ്വീകരണമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത് . കൊറോണ  എന്ന മഹാമാരി നമ്മളെ വിടാതെ പിന്തുടരുമ്പോൾ , അഹോരാത്രം ജനങ്ങളുടെയും രാജ്യത്തിന്റെയും സംരക്ഷണത്തിനും സുരക്ഷയ്‌ക്കും വേണ്ടി പ്രവർത്തിക്കുന്നവരെ സ്മരിക്കാതിരിക്കുന്നത് ഉചിതമല്ല . സുദർശൻ പട്നായിക് തന്റെ ചിത്രത്തിലൂടെ നമ്മെ ഓർമ്മിപ്പിച്ചിരിക്കുന്നതും ഇത് തന്നെയാണ് .

Tags: sudarsan sand artSand Artfamous sand artistworld famous sand artistIndian Sand artist
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies