അവഗണിക്കരുത് പ്രതിരോധ കുത്തിവയ്‌പ്പുകൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അവഗണിക്കരുത് പ്രതിരോധ കുത്തിവയ്‌പ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 12:26 pm IST
FacebookTwitterWhatsAppTelegram

മലയാളികളടക്കമുള്ള മിക്ക രക്ഷിതാക്കളും നിസ്സാരമായി കണക്കാക്കുന്ന ഒന്നാണ് കുഞ്ഞുങ്ങൾക്കായുള്ള പ്രതിരോധ കുത്തിവയ്‌പുകള്‍. എന്നാൽ അപകടകാരികളായ രോഗങ്ങള്‍ വരാതിരിക്കാന്‍ കൃത്യ സമയത്തു തന്നെ കുത്തിവയ്‌പുകള്‍ എടുക്കേണ്ട കാര്യം മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്.

കുഞ്ഞിന്റെ ആരോഗ്യത്തിനായി പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്ന പോലെ അത്യന്താപേക്ഷിതമാണ് പ്രതിരോധ കുത്തിവയ്‌പുകളും. ചെറിയ കുട്ടികൾ വേഗത്തിൽ രോഗത്തിലേക്ക് എത്തിച്ചേരുവാനുള്ള സാദ്ധ്യത കൂടുതലാണ്. രോഗങ്ങൾ കുഞ്ഞുങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള കാരണം ശുചിത്വമില്ലാത്ത വെള്ളവും അശുദ്ധ വായു ശ്വസനവും,വൃത്തിയില്ലാത്ത ഭക്ഷണ ശൈലിയുമാണ്.

എന്നാൽ അമ്മയില്‍ നിന്നു കിട്ടിയ പ്രതിരോധശക്തി ആറുമാസത്തോളം കുട്ടിയിലുണ്ടാകും. അതിനു ശേഷമുള്ള പ്രതിരോധ കുത്തിവയ്‌പുകളാണ്‌ നമ്മൾ ശ്രദ്ധിക്കേണ്ടത്‌. ജനന സമയത്തോ അത് കഴിഞ്ഞു രണ്ടു ദിവസത്തിനുള്ളിലോ ക്ഷയ രോഗത്തിന്റെ പ്രതിരോധമെന്ന നിലയ്‌ക്കുള്ള ബി.സി.ജിയും പോളിയോ തുള്ളി മരുന്നും നല്‍കേണ്ടത് അത്യാവശ്യമാണ്.

കുട്ടികള്‍ക്ക്‌ നല്‍കേണ്ട പ്രധാന വാക്‌സിനുകൾ

  • ബി.സി.ജി.(ക്ഷയരോഗത്തിനെതിരെ)
  • ഡി.പി.റ്റി(ഡിഫ്‌റ്റീരിയ, വില്ലന്‍ചുമ, കുതിരസന്നി എന്നിവക്കെതിരെ)
  • പോളിയോ വാക്‌സിന്‍( പോളിയോമൈലൈറ്റിസ്‌ വരാതെ)
  • മീസില്‍സ്‌ വാക്‌സിന്‍(മണ്ണന്‍പനി വരാതെ)
  • ഹിബ്‌ വാക്‌സിന്‍( ന്യൂമോണിയ, മെനിഞ്ചൈറ്റിസ്‌ വരാതെ)
  • ഹെപ്പറ്റൈറ്റിസ്‌ ബി വാക്‌സിന്‍( മഞ്ഞപ്പിത്തം തടയാന്‍)
  • ചിക്കന്‍പോക്‌സ്‌ വാക്‌സിന്‍
  • ടൈഫോയിഡ്‌ വാക്‌സിന്‍

എന്നാൽ പ്രതിരോധ കുത്തിവയ്‌പുകള്‍ എടുക്കാന്‍ താമസിച്ചു പോയകാരണത്താല്‍ എടുക്കാതിരിക്കരുതെന്ന കാര്യം കൂടി ഓർമ്മിപ്പിക്കുന്നു‌. അതിനായി എത്രയും വേഗം ഡോക്‌ടറെ സമീപിച്ച്‌ ബാക്കിയുള്ള ഡോസുകള്‍ വൈകാതെ എടുത്താല്‍ മതിയാകും. കടുത്ത പനിയോ, വലിയ അസ്വാസ്ഥ്യമോ ഉണ്ടെങ്കില്‍ അതുമാറിയതിനുശേഷം എടുക്കുക.

ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക ശ്രദ്ധിക്കുക

1. ഒരു വയസ്സിനുള്ളില്‍ ബി.സി.ജി, പോളിയോ തുള്ളിമരുന്ന്‌, ഡി.പി.ടി ഹെപ്പറ്റൈറ്റിസ്‌ ബി, മീസല്‍സ്‌, വൈറ്റമിന്‍ എ എന്നിവ നല്‍കണം.

2. ഡി.പി.ടി അഥവാ ട്രിപ്പിളും പോളിയോ തുള്ളി മരുന്നിന്റെ അടുത്ത ഡോസും ആറാഴ്‌ച കഴിഞ്ഞു നല്‍കണം. ഡിഫ്‌തീരിയ, വില്ലന്‍ചുമ, ടെറ്റനസ്‌ എന്നീ മൂന്നു രോഗങ്ങളെ പ്രതിരോധിക്കാനാണ്‌ ട്രിപ്പിള്‍ നല്‍കുന്നത്‌.

3. എം.എം.ആര്‍ ഒന്നര വയസ്സിനും രണ്ടു വയസ്സിനും ഇടയ്‌ക്ക്‌ നല്‍കാം. മുണ്ടിനീര്‌, അഞ്ചാംപനി, റുബെല്ല എന്നിവയ്‌ക്കെതിരെയുളള വാക്‌സിനാണിത്‌. ഹെപ്പറ്റൈറ്റിസ്‌ ബിയും എം.എം ആര്‍. വാക്‌സിനുമൊക്കെ ഗവണ്‍മെന്റിന്റെ സാര്‍വത്രിക പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ പുറമെ നിന്നു പണം കൊടുത്തു വാങ്ങണം.

പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യകത

1. കുട്ടികളിൽ ഉണ്ടാകുന്ന ശിശുമരണ നിരക്ക് കുറയുന്നു.

2, ശൈശവ രോഗങ്ങളിൽ നിന്നും കുട്ടിയെ സംരക്ഷിക്കുന്നു.

3. കുഞ്ഞുങ്ങളെ ആശുപത്രികളിൽ ആക്കുന്നത് കുറയുന്നു ,അത് പോലെ ചെലവും

Tags: vaccinechild
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies