താലിയും സിന്ദൂരവും അണിയുന്നതിന്റെ പ്രാധാന്യം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

താലിയും സിന്ദൂരവും അണിയുന്നതിന്റെ പ്രാധാന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 10:33 am IST
FacebookTwitterWhatsAppTelegram

ഭാരതീയ സംസ്‌കാരത്തില്‍ വിവാഹം എന്നത് പവിത്രമായ ഒരു ഒത്തുചേരലാണ്. അതുകൊണ്ട് തന്നെ ഇതിന്റെ പ്രതീകമായി കണക്കാക്കുന്ന താലിയും സിന്ദൂരവും അന്നു മുതല്‍ നമ്മുടെ സംസ്‌കാരത്തിന് ഭാഗമായി കഴിഞ്ഞിരിക്കുന്നു. രണ്ടു മനസ്സുകളേയും ശരീരത്തേയും ഒന്നിപ്പിക്കുന്ന മുഹൂര്‍ത്തമാണ് വിവാഹം. പരസ്പരം താങ്ങും തണലുമായി മരണം വരെ ഒരുമിച്ച് ജീവിക്കണം എന്ന ഉറപ്പിന്മേലാണ് ഓരോ സ്ത്രീയും പുരുഷനും വിവാഹത്തിലൂടെ ഒന്നിക്കുന്നത്. താലി കെട്ടുന്ന പുരുഷന്‍ പരമാത്മാവും സ്ത്രീ ജീവാത്മാവുമാണ്.

ഒരു സ്ത്രീ സുമംഗലിയാകുന്നതിലൂടെ അവളുടെ പൂര്‍ണ്ണ അധികാരവും സംരക്ഷണവും താലി കെട്ടിയ പുരുഷനാണ്. അതിന്റെ സൂചകമായിട്ടാണ്  വിവാഹ സമയത്ത് വരന്റെ കൈകളില്‍ വധുവിന്റ കൈ ചേര്‍ത്തു കൊടുക്കുന്നത് . കഴുത്ത് എന്നത് ജീവ സ്ഥാനമാണ് അതുകൊണ്ട് തന്നെ അതിനെ വലയം ചെയുന്ന താലിയില്‍ ലക്ഷ്മി  ദേവി കുടികൊളളുന്നു എന്നാണ് വിശ്വാസം.

ഓരോ സ്ഥലങ്ങളിലും അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് താലിയിലും മാറ്റം കാണുന്നു. എന്നാല്‍ പൊതുവായി മംഗല്യ സൂത്രം എന്നാണ് താലിയെ പറയുന്നത്. മംഗലം എന്ന വാക്കില്‍ നിന്നാണ് മംഗല്യം എന്ന വാക്കുണ്ടായത്. സൂത്രം എന്നാല്‍ ചരട് എന്നാണര്‍ത്ഥം.

പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ താലി ചാര്‍ത്തുമ്പോള്‍ അവര്‍ പരസ്പരം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുത്തു എന്നാണ് പറയപ്പെടുന്നത്. കഴുത്തിലെ താലി സ്ത്രീകളുടെ ശക്തിയായും ശരീരത്തിന്റ ഒരു ഭാഗമായും കണക്കാക്കുന്നു. അതുപോലെതന്നെയാണ് സിന്ദൂരവും. സ്ത്രീ സുമംഗലിയായി എന്നതിന്റെ അടയാളമായിട്ടാണ് സിന്ദൂരത്തെ കാണുന്നത്.

വിവാഹം കഴിച്ച ഭര്‍ത്താവിന്റെ ആയുസ്സ് ഭാര്യ സീമന്തരേഖയിൽ  ചാര്‍ത്തുന്ന സിന്ദൂരത്തില്‍ ആണെന്നാണ് വിശ്വാസം. വളരെ പവിത്രമായ ഒരു ബന്ധമാണ് വിവാഹം. ജീവിതാവസാനം വരെ കാത്തുസൂക്ഷിക്കേണ്ട ബന്ധം. അതുപ്പോലെ പവിത്രമാണ് കഴുത്തിലെ താലിയും നെറുകയിലെ സിന്ദൂരവും.

 

ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies