അന്ന് പവര്‍ലിഫ്റ്റിംഗ് താരം, ഇന്ന് ഫുഡ് ഡെലിവറി ഗേള്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അന്ന് പവര്‍ലിഫ്റ്റിംഗ് താരം, ഇന്ന് ഫുഡ് ഡെലിവറി ഗേള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 11:11 am IST
FacebookTwitterWhatsAppTelegram

യോഗ്യതകള്‍ ഏറെയാണ് അമ്പിളിക്ക് എന്നിട്ടും ചെയ്യുന്ന ജോലി ഫുഡ് ഡെലിവറി. ആത്മ ധൈര്യമാണ് പഴയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യനെ  ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്. നാടിന്റെ അഭിമാനം, സ്‌ട്രോങ്ങ് വുമണ്‍ കേരള എന്നിങ്ങനെ തിളങ്ങിനിന്ന അമ്പിളി ജീവിക്കാനായുളള ഓട്ടത്തിലാണ്. ഗണിതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയുടെ പടിവാതില്‍ വരെ എത്തിയിട്ടും തിരിച്ചു പോരേണ്ടി വന്നു.

കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത് എന്നാല്‍ കൊറോണ എന്ന മഹാമാരി പിടിക്കപ്പെട്ടതോടെ സ്‌കൂളുകളെല്ലാം അടച്ചു അതോടെ ആ വരുമാന മാര്‍ഗ്ഗവും നിലച്ചു. പിന്നീട് പുതിയൊരു വരുമാന മാര്‍ഗ്ഗം തേടി.

ഓണ്‍ലൈന്‍ ഭക്ഷണ സ്ഥാപനത്തിന്റെ ഫുഡ് ഡെലിവറി ഗേളായി മോട്ടോര്‍ സൈക്കിളില്‍ കോഴിക്കോട്  നഗരത്തിലൂടെ പായുകയാണ് ഇപ്പോള്‍ അമ്പിളി. ഒരുകാലത്ത് നാടിന് അഭിമാനമായി മാറിയിരുന്നു അമ്പിളി ഗോപാലകൃഷ്ണന്‍. 2004 ലാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അമ്പിളി പങ്കെടുക്കുന്നത് .

2002 ലെ സബ് ജൂനിയര്‍ മത്സരത്തിലും 2005 ലെ വേള്‍ഡ്  വുമണ്‍ ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ അമ്പിളിക്ക് സാധിച്ചു. സ്‌ട്രോങ്ങ് വുമണ്‍ ഓഫ് കേരള എന്ന് അറിയപ്പെട്ടു. ഭാരം ചുമക്കുക അത്ര എളുപ്പമല്ല എന്നാല്‍ അമ്പിളിക്ക് അതൊരു പ്രശ്‌നമല്ലായിരുന്നു. തന്റെ കഴിവില്‍ വിശ്വസിക്കുന്ന അമ്പിളി ഒരുപാട് മത്സരങ്ങളില്‍ വിജയം കൈവരിച്ചു.

അടുത്തുവരെ എത്തിയിട്ടും കിട്ടാതെപോയ ഗവണ്‍മെന്റെ് ജോലി പെട്ടെന്ന് വ്യക്തമായ കാരണമില്ലാതെ തട്ടിതെറിച്ചു പോയത് എങ്ങനെയെന്നതിന് ഇതുവരെ അമ്പിളിയ്‌ക്ക് എന്ന് ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. ചെയ്യുന്ന ജോലി ആസ്വദിച്ച് കിട്ടുന്ന വരുമാനത്തില്‍ സന്തോഷം കണ്ടെത്തി മുന്നോട്ടു പോവുകയാണ് അമ്പിളി. ഇവിടെ നിരാശയില്ല വിഷമവുമില്ല പകരം ഉറച്ച നിശ്ചയദാര്‍ഢ്യം മാത്രം.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies