കടലിലെ എണ്ണ കപ്പല്‍ അപകടം; മൗറീഷ്യസിന് സഹായവുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടലിലെ എണ്ണ കപ്പല്‍ അപകടം; മൗറീഷ്യസിന് സഹായവുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2020, 07:41 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: മൗറീഷ്യസിലെ കടല്‍ ശുദ്ധീകരണത്തിനായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പുറപ്പെട്ടു. എണ്ണ കപ്പല്‍ മറിഞ്ഞുണ്ടായ കടലിലെ എണ്ണ വ്യാപനം ദുരന്തത്തില്‍ സഹായവുമായിട്ടാണ് കോസ്റ്റ് ഗാര്‍ഡിനെ ഇന്ത്യ അയച്ചത്.

മൗറീഷ്യസിലേയ്‌ക്ക് സഹായം എത്തിക്കണമെന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയവും പ്രതിരോധമന്ത്രാലയവും സംയുക്തമായിട്ടാണ് അടിയന്തിര യോഗം ചേര്‍ന്നത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ 10 അംഗ സംഘമാണ് പ്രത്യേക വിമാനത്തില്‍ മൗറീഷ്യസിലേയ്‌ക്ക് പുറപ്പെട്ടത്. മലിനീകരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധന്മാരാണ് പോയതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. മൗറീഷ്യസിലെ പ്രത്യേക സാഹചര്യം വിലയിരുത്തിയ ശേഷമാണ് സംഘത്തെ അയച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പത്തുപേരടങ്ങുന്ന കോസ്റ്റ്ഗാര്‍ഡ് സംഘം 30 ടണ്ണോളം ആത്യാധുനിക ഉപകരണങ്ങളും മലിനീകരണം തടയാനുള്ള രാസവസ്തുക്കളും കൂടെ കരുതിയിട്ടുണ്ട്. ഇവരെ സഹായിക്കാനായി വ്യോമസേനയുടെ പ്രത്യേക സംഘവും കൂടെയുണ്ട്. ഏറെ പരിസ്ഥിതി ലോലമായ പവിഴപ്പുറ്റുകള്‍ നിറഞ്ഞ പ്രദേശത്താണ് എണ്ണ കപ്പല്‍ മറിഞ്ഞത്. 4000 ടണ്‍ എണ്ണയുള്ള കപ്പലില്‍ നിന്ന് 1000 ടണ്‍ കടലില്‍ ഒഴുകിപ്പരന്നിരിക്കുകയാണ്. വന്‍ തോതില്‍ ജീവജാലങ്ങളേയും മത്സ്യസംബന്ധത്തിനേയും ബാധിക്കാവുന്ന ദുരന്തമാണ് ഉണ്ടായിരിക്കുന്നത്.

Tags: mauritiousindian coast guard
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies